അറബിക്കടലിൽ ചക്രവാതചുഴി, ലക്ഷദ്വീപിനു സമീപം ന്യൂനമർദമാകും: കേരളത്തിൽ മഴയ്ക്ക് സാധ്യത
അറബിക്കടലിൽ മാലിദ്വീപിനു സമീപം ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. വരും ദിവസങ്ങളിൽ ലക്ഷദ്വീപിനു സമീപമെത്തി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് വിവിധ കാലാവസ്ഥ മോഡലുകൾ സൂചന നൽകുന്നു. പ്രാഥമിക സൂചന പ്രകാരം കേരള തീരത്തേക്ക് നീങ്ങുന്നില്ലെങ്കിലും വരും ദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്. …
അറബിക്കടലിൽ ചക്രവാതചുഴി, ലക്ഷദ്വീപിനു സമീപം ന്യൂനമർദമാകും: കേരളത്തിൽ മഴയ്ക്ക് സാധ്യത Read More