എന്താണ് നിപ : ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ;കോവിഡിനെക്കാൾ മാരക പ്രഹരശേഷി ഉള്ള ഒന്നാണ് നിപ വൈറസ്

September 13, 2023

മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരില്‍ വൈറസ് അറിയപ്പെടുന്നത്. പഴവര്‍ഗങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസില്‍പെട്ട നാലുതരം വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകര്‍. വവ്വാലിന്റെ …

മലേഷ്യയില്‍ വിമാനം റോഡില്‍തകര്‍ന്ന് വീണ് പത്ത് മരണം

August 18, 2023

വിമാന യാത്രക്കാരായ എട്ടുപേരും കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത് ക്വാലാലംപൂര്‍: മലേഷ്യയില്‍ സ്വകാര്യവിമാനം ഹൈവേയില്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. വിമാന യാത്രക്കാരായ എട്ടുപേരും റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്മലേഷ്യന്‍ ദ്വീപായ ലങ്കാവിയില്‍ നിന്നും ക്വാലാലംപൂരിലേക്കു …

മലേഷ്യയിൽ ചെറുവിമാനം ഹൈവേയിൽ തകർന്ന് വീണ് പത്ത് മരണം.

August 18, 2023

ക്വലാലംപൂർ: മലേഷ്യയിൽ സ്വകാര്യവിമാനം ഹൈവേയിൽ തകർന്ന് വീണ് പത്ത് മരണം. വിമാനത്തിലെ യാത്രക്കാരായ എട്ടുപേരും റോഡിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മലേഷ്യയിലെ വടക്കൻ ദ്വീപായ ലങ്കാവിയിൽ നിന്നും യാത്ര തിരിച്ച ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. …

മലേഷ്യയിൽ ചെറുവിമാനം ഇടിച്ചു തകർന്നു; 9 മൃതദേഹങ്ങൾ കണ്ടെത്തി

August 17, 2023

ക്വാലാലംപുർ: മലേഷ്യയിൽ ലാൻഡിങ് ശ്രമത്തിനിടെ ചെറുവിമാനം ഇടിച്ചു തകർന്നു. അപകട സ്ഥലത്ത് നിന്ന് 9 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തെരച്ചിൽ തുടരുകയാണ്. സെലങ്കോറിലാണ് അപകടമുണ്ടായത്. ലാങ്കവി ദ്വീപിൽ നിന്നും സെലങ്കോറിലെ സുബാങ് വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. അപകട സമയത്ത് വിമാനത്തിൽ ആറ് യാത്രക്കാരും …

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ മലേഷ്യയെ 4-3ന് തോൽപ്പിച്ചു

August 13, 2023

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ മലേഷ്യയെ 4-3ന് തോൽപ്പിച്ചു. ആദ്യ രണ്ട് ക്വാർട്ടറുകളിൽ മലേഷ്യ ഇന്ത്യയ്ക്ക് കനത്ത ഭീഷണിയായിരുന്നു സൃഷ്ടിച്ചത്. എന്നാൽ മൂന്നാം ക്വാർട്ടറിലെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തി. ജുഗ്‌രാജ് സിംഗ്, …

ഹോക്കി: മലേഷ്യയെതകര്‍ത്ത് ഇന്ത്യ

August 7, 2023

ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഹോക്കിയില്‍ മലേഷ്യയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 15-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിന്റെ പാസില്‍നിന്ന് കാര്‍ത്തി സെല്‍വം ആണ് ഇന്ത്യക്കായി ആദ്യഗോള്‍ നേടിയത്. 32-ാം മിനുട്ടില്‍ ഹാര്‍ദിക് സിംഗ് …

എയര്‍ഇന്ത്യ, നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

March 26, 2023

കാഠ്മണ്ഡു: ശ്രദ്ധക്കുറവിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്റിലെ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. നേപ്പാളിലെ ത്രിഭുവന്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലെ മൂന്ന് ട്രാഫിക് കണ്‍ട്രോളര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവര്‍ ജോലിയില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദേശം. …

ശക്തിയേറിയ കൊറോണാ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തി

August 18, 2020

മലേഷ്യ:   ഇപ്പോഴുളളതിനേക്കാള്‍ 10 മടങ്ങ് ശക്തികൂടിയ കൊറോണാ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തിയതായി മലേഷ്യന്‍ ആരോഗ്യ വകുപ്പ് മേധാവി  നൂര്‍ഷിഹാം അബ്ദുള്ള . സോഷ്യല്‍ മീഡിയായിലൂടെ അബ്ദുളള നേരിട്ട് ഇക്കാര്യം വ്യക്തമാക്കി യിട്ടുണ്ട്.  ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുചെയ്ത 45 കേസുക ളില്‍ മൂന്നു കേസുകളിലാണ് പുതിയ  കൊറോണാ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.  …

2017ലെ മലേഷ്യന്‍ തഹ്‌ഫീസ്‌ സ്‌കൂളിലെ തീപിടുത്തം കൊലപാതകമെന്ന്

August 18, 2020

‌കുലാലംപൂര്‍: 2017 ല്‍ മലേഷ്യയിലെ തഹ്‌ഫീസ്‌ ഖുറാന്‍ സ്‌കൂളിലുണ്ടായ തീപിടുത്തത്തിന്‍റെ പിന്നില്‍ 16 കാരനായ കുട്ടിയാണെന്ന്‌ വ്യക്തമായി. കുറ്റക്കാരനെന്ന് കണ്ടെത്തിയ വിദ്യാര്‍ത്ഥി ജയിലിലായതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ ബെര്‍ണാമ റിപ്പോര്‍ട്ടുചെയ്യുന്നു. തീപിടുത്തത്തില്‍ 21 ആണ്‍കുട്ടികളും രണ്ട്‌ അദ്ധ്യാപകരും മരണപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന്‌ മലേഷ്യയിലെ …