മാലിദ്വീപിൽ മധുവിധു , കാജൽ ചിത്രങ്ങൾ വൈറൽ

ആരാധകരുടെ പ്രിയ നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്ലുവും മാലിദ്വീപിൽ മധുവിധു ആഘോഷിക്കുന്ന ചിത്രങ്ങൾ കാജൽ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു . ഏഴ് വർഷത്തെ സൗഹൃദത്തിനും മുന്ന് വർഷത്തെ പ്രണയത്തിനും ശേഷം ഇക്കഴിഞ്ഞ ഒക്ടോബർ 30നാണ് നടി കാജൽ അഗർവാളും …

മാലിദ്വീപിൽ മധുവിധു , കാജൽ ചിത്രങ്ങൾ വൈറൽ Read More

ഇന്ത്യയും മാലദ്വീപും നേരിട്ടുള്ള ചരക്ക് ഫെറി സർവീസ്‌‌ ആരംഭിച്ചു

തിരുവനന്തപുരം: കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യയും മാലിദ്വീപിലെ ഗതാഗത, സിവിൽ ഏവിയേഷൻ മന്ത്രി ഐഷത്ത് നഹുലയും സംയുക്തമായി ഇന്ത്യയും മാലദ്വീപും തമ്മിൽ നേരിട്ടുള്ള ചരക്ക് ഫെറി സർവീസ്‌‌ ഉദ്‌ഘാടനം ചെയ്‌തു.ആദ്യ യാത്രയിൽ  200 ടിഇയുവും 3000 മെട്രിക് ടൺ …

ഇന്ത്യയും മാലദ്വീപും നേരിട്ടുള്ള ചരക്ക് ഫെറി സർവീസ്‌‌ ആരംഭിച്ചു Read More

കോവിഡ് തളർത്തിയ മാൽദ്വീപിന് ഇന്ത്യയുടെ 1840 കോടി രൂപയുടെ വായ്പാ സഹായം

ന്യൂഡൽഹി: കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട മാൽദ്വീപിന് 1840 കോടി രൂപയുടെ സാമ്പത്തിക സഹായം ഇന്ത്യ കൈമാറി. 10 വർഷത്തെ തിരിച്ചടവ് കാലാവധിയുളള വായ്പാ സഹായമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി നൽകിയത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ …

കോവിഡ് തളർത്തിയ മാൽദ്വീപിന് ഇന്ത്യയുടെ 1840 കോടി രൂപയുടെ വായ്പാ സഹായം Read More

ഇന്ത്യ ഇസ്‌ലാമിനെതിരാണെന്ന് പാകിസ്താന്റെയും അറബ് രാജ്യങ്ങളുടെയും നിലപാടിനെ എതിര്‍ത്ത് മാലിദ്വീപ്

ന്യൂഡല്‍ഹി: ഇന്ത്യ ഇസ്‌ലാമിനെതിരാണെന്ന് പാകിസ്താന്റെയും അറബ് രാജ്യങ്ങളുടെയും നിലപാടിനെ എതിര്‍ത്ത് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ഒഐസിയോട് മാലിദ്വീപ്. ഇന്ത്യക്കെതിരായ ഈ ആരോപണം വസ്തുതാവിരുദ്ധമെന്നു മാത്രമല്ല ദക്ഷിണേഷ്യയിലെ മതസൗഹാര്‍ദത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ന്യൂയോര്‍ക്കിലെ മാലിദ്വീപിന്റെ സ്ഥിരം പ്രതിനിധി തില്‍മീസ ഹുസയ്ന്‍ വ്യക്തമാക്കി. യഥാര്‍ഥ …

ഇന്ത്യ ഇസ്‌ലാമിനെതിരാണെന്ന് പാകിസ്താന്റെയും അറബ് രാജ്യങ്ങളുടെയും നിലപാടിനെ എതിര്‍ത്ത് മാലിദ്വീപ് Read More

മാലിദ്വീപില്‍ കോവിഡ് 19 ന്റെ ആരോഗ്യപരവും സാമ്പത്തികവുമായ ആഘാതം കുറയ്ക്കുന്നതിന് ഇന്ത്യയുടെ പിന്തുണ; ശ്രീ.നരേന്ദ്രമോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി ബഹുമാനപ്പെട്ട മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളിലെയും കോവിഡ് 19 വ്യാപനത്തിന്റെ നിലവിലെ സ്ഥിതിയെ കുറിച്ച് നേതാക്കള്‍ വിശകലനം നടത്തി. സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപന നടപടിക്രമങ്ങള്‍ സജീവമായി നടപ്പാക്കുന്നതില്‍ …

മാലിദ്വീപില്‍ കോവിഡ് 19 ന്റെ ആരോഗ്യപരവും സാമ്പത്തികവുമായ ആഘാതം കുറയ്ക്കുന്നതിന് ഇന്ത്യയുടെ പിന്തുണ; ശ്രീ.നരേന്ദ്രമോദി Read More