ന്യൂഡല്‍ഹി: ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികള്‍ മാലദ്വീപില്‍ നിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു . ഉറപ്പുനല്‍കി.. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സഹകരണം വര്‍ധിപ്പിക്കാനും മാലദ്വീപ് പ്രതിജ്ഞാബദ്ധമാണെന്നും മുയിസു പറഞ്ഞു.നാലു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ്...
റിപ്പോര്‍ട്ട്
മാലിദ്വീപ് നാഷണൽ യൂണിവേഴ്‌സിറ്റി മെയിൻ സിറ്റി കാമ്പസിൽ 11, 12 തീയതികളിൽ നടന്ന IEEE IAS ഗ്ലോബൽ കോൺഫറൻസിൽ (GlobConHT-2023) റിന്യൂവബിൾ എനർജി, ഹൈഡ്രജൻ ടെക്‌നോളജിസ് എന്നീ വിഷയങ്ങളിൽ ചർച്ച നടന്നിരുന്നു. നൈപുണ്യ വികസനത്തിലൂടെയും നൂതനത്വത്തിലൂടെയും വ്യാവസായിക വിപ്ലവം സൃഷ്ടിക്കാൻ...
റിപ്പോര്‍ട്ട്
മാലിദ്വീപ്: മാലിദ്വീപ് തലസ്ഥാനമായ മാലിയിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പത്ത് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വിദേശ തൊഴിലാളികള്‍ താമസിക്കുന്ന...
റിപ്പോര്‍ട്ട്
മാലെ (മാലദ്വീപ്): ശ്രീലങ്കയില്‍നിന്നു രക്ഷപ്പെട്ടെത്തിയ പ്രസിഡന്റ് ഗോട്ടബയ രാജപക്ഷെയ്ക്ക് സുരക്ഷിത ഇടം നല്‍കരുതെന്ന് മാലദ്വീപിനോട് അഭ്യര്‍ഥിച്ച് ലങ്കന്‍ പ്രവാസികള്‍.പ്രിയ മാലെദ്വീപ് സുഹൃത്തുക്കളെ, കുറ്റവാളികളെ സംരക്ഷിക്കരുതെന്ന് നിങ്ങളുടെ സര്‍ക്കാരിനോട് ആവശ്യപ്പെടൂ എന്ന് എഴുതിയ പ്ലക്കാര്‍ഡുകളും പേറിയാണ്...
റിപ്പോര്‍ട്ട്
മാലി: ഇന്ത്യന്‍ നയതന്ത്ര കാര്യാലയം സംഘടിപ്പിച്ച യോഗാ പരിപാടിക്ക് നേരേ മാലിദ്വീപില്‍ ആക്രമണം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍ വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. രാജ്യാന്തര യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി യോഗാ പരിശീലനം നടന്നുകൊണ്ടിരുന്ന...
റിപ്പോര്‍ട്ട്
മാ​ലി: രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ ഗോ​ൾ വേ​ട്ട​യി​ൽ ഇ​ന്ത്യ​യു​ടെ സു​നി​ൽ ഛേത്രി ​അ​ർ​ജ​ന്‍റൈ​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക് (80 ഗോ​ൾ) ഒ​പ്പം. ഇ​ന്ത്യ സാ​ഫ് ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ മ​ത്സ​ര​ത്തി​ൽ നേ​പ്പാ​ളി​നെ​തി​രേ 49-ാം മി​നി​റ്റി​ൽ...
റിപ്പോര്‍ട്ട്
മാലി: സാഫ് കപ്പ് ഫുട്‌ബോളില്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കിയത്. നായകന്‍ സുനില്‍ ഛേത്രി, സുരേഷ് സിങ്, മലയാളിതാരം സഹല്‍ അബ്ദുള്‍...
റിപ്പോര്‍ട്ട്
മാലെ: ഇന്ത്യയും നേപ്പാളും തമ്മിലുള്ള സാഫ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്. മാലെ നാഷണല്‍ സ്‌റ്റേഡയത്തില്‍ രാത്രി 8.30 മുതലാണു മത്സരം. യൂറോ സ്‌പോര്‍ട് എസ്.ഡി./എച്ച്.ഡി. ചാനലുകളിലും ഓണ്‍ലൈനായി ഡിസ്‌കവറി പ്ലസിലും തത്സമയം കാണാം. നേപ്പാളിനു...
റിപ്പോര്‍ട്ട്
മാലെ: സാഫ് ഫുട്ബോളില്‍ ഇന്നു നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യ മാലെ ദ്വീപിനെ നേരിടും. ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയെ ഫൈനലില്‍ കടത്തില്ല. വൈകിട്ട് 7.30 മുതലാണ് അവസാന ലീഗ് മത്സരം.സമനിലയോ തോല്‍വിയോ വഴങ്ങിയാല്‍ ഇന്ത്യ...
റിപ്പോര്‍ട്ട്
മാലിദ്വീപിലെ ആഡ്ഡു നഗരത്തില്‍ 2021ല്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ്   (കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ) ആരംഭിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം  അംഗീകാരം നല്‍കി. പുരാതന കാലം...
റിപ്പോര്‍ട്ട്
ആരാധകരുടെ പ്രിയ നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്ലുവും മാലിദ്വീപിൽ മധുവിധു ആഘോഷിക്കുന്ന ചിത്രങ്ങൾ കാജൽ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു . ഏഴ് വർഷത്തെ സൗഹൃദത്തിനും മുന്ന് വർഷത്തെ പ്രണയത്തിനും ശേഷം ഇക്കഴിഞ്ഞ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യയും മാലിദ്വീപിലെ ഗതാഗത, സിവിൽ ഏവിയേഷൻ മന്ത്രി ഐഷത്ത് നഹുലയും സംയുക്തമായി ഇന്ത്യയും മാലദ്വീപും തമ്മിൽ നേരിട്ടുള്ള ചരക്ക് ഫെറി സർവീസ്‌‌ ഉദ്‌ഘാടനം ചെയ്‌തു.ആദ്യ യാത്രയിൽ...