കിണറില്‍ വീണ മധ്യവയസ്‌ക്കനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
നാദാപുരം: കോഴിക്കോട് ചേലക്കാട് ഫയര്‍ സ്റ്റേഷനടുത്ത് പൂശാരി മുക്കില്‍ കിണറ്റില്‍ വീണയാളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വിജയി നിവാസില്‍ സരോജിനിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കി കയറുന്നതിനിടയിലാണ് മലയില്‍ ചന്ദ്രന്‍ (55) മുകളില്‍ നിന്നും പിടി വിട്ട് വെള്ളത്തിലേക്ക് പതിച്ചത്. കിണറില്‍ മുങ്ങിപ്പോകാതെ …
കിണറില്‍ വീണ മധ്യവയസ്‌ക്കനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി Read More