പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കൊച്ചി |എറണാകുളം മലയാറ്റൂരിൽ പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. . മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകന്‍ ധാര്‍മിക് എന്നിവരാണ് മരിച്ചത്. മാർച്ച് 23 ന് വൈകിട്ട് 5 മണിയോടെയായിരുന്നു അച്ഛനും മകനും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. …

പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു Read More

മലയാറ്റൂർ വനം ഡിവിഷൻ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

കോതമംഗലം: വനദിനത്തോടനുബന്ധിച്ച്‌ മലയാറ്റൂർ വനം ഡിവിഷൻ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. തൃശൂർ, എറണാകുളം ജില്ലകളില്‍ നിന്ന് നൂറിലധികം പേർ പങ്കെടുത്തു. വനവും ഭക്ഷ്യവസ്തുക്കളും എന്നതായിരുന്നു വനദിനത്തിന്റെ ആശയം. മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളില്‍ നിന്ന് ആരംഭിച്ച റാലി മലയാറ്റൂർ നക്ഷത്ര …

മലയാറ്റൂർ വനം ഡിവിഷൻ സൈക്കിള്‍ റാലി സംഘടിപ്പിച്ചു Read More

വീട്ടിൽ സൂക്ഷിച്ച വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചു.

എറണാകുളം: മലയാറ്റൂർ ഇല്ലിത്തോടിൽ പാറമടയിലേയ്ക്കുള്ള വെടിമരുന്നുകൾ സൂക്ഷിച്ച വീട്ടിൽ നടന്ന സ്‌ഫോടനത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. മലയാറ്റൂർ വിജയ ക്വാറി വർക്ക്‌സിലാണ് സ്‌ഫോടനമുണ്ടായത്. മരിച്ചതിൽ ഒരാൾ തമിഴ്‌നാട് സ്വദേശി പെരിയണ്ണൻ എന്നയാളാണെന്ന് തിരിച്ചറിഞ്ഞു. 40 വയസാണ് പെരിയണ്ണന്. പൊലീസും, …

വീട്ടിൽ സൂക്ഷിച്ച വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചു. Read More