റിപ്പോര്‍ട്ട്
മലയാറ്റൂരില്‍ പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് സൂചന, ഒരാള്‍ കസ്റ്റഡിയില്‍
By ന്യൂസ് ഡെസ്ക്
•
December 10, 2025
. കൊച്ചി: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. അതേസമയം, കസ്റ്റഡിയിലുള്ള ആളെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാതായിരുന്നു. മലയാറ്റൂര്‍ മുണ്ടങ്ങമറ്റം...
Read full story


