ഫുട്ബോൾ താരം ദിലീഷ് ദേവസ്യ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
റിയാദ്: സൗദിയിലെ പ്രമുഖ മലയാളി ഫുട്ബോൾ താരം ദിലീഷ് ദേവസ്യ ഹൃദയാഘാതം മൂലം അന്തരിച്ചു. 28 വയസായിരുന്നു. തൃശൂര്‍ കൊടകര പേരാമ്പ്രസ്വദേശിയാണ് ദമാമിലെ ഒരു വര്‍ക്കഷോപ്പിലെ ജീവനക്കാന് കൂടിയായിരുന്നു ദിലീഷ് . അവധിക്ക് നാട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ് അന്തരിച്ചത്. നാലുമാസത്തെ അവധിക്കാണ് …
ഫുട്ബോൾ താരം ദിലീഷ് ദേവസ്യ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു Read More