പ്രതിമാസ കൈമാറ്റ പരിധി 10,00,000 ഡോളറായി ഉയര്‍ത്തി : മാലദ്വീപില്‍ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി | മാലദ്വീപില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ നേരിടുന്ന പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സഹായത്തോടെ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പ്രതിമാസ കൈമാറ്റ പരിധി …

പ്രതിമാസ കൈമാറ്റ പരിധി 10,00,000 ഡോളറായി ഉയര്‍ത്തി : മാലദ്വീപില്‍ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ Read More

കുവൈത്തിലെ മലയാളികള്‍ അധിവസിക്കുന്ന ജലീബ് അല്‍ ശുവൈഖ്യിലെ 67 കെട്ടിടങ്ങള്‍ പൊളിച്ചു മറ്റുന്നു

കുവൈത്ത് സിറ്റി | കുവൈത്തിലെ ജലീബ് അല്‍ ഷുവൈഖ് പ്രദേശത്തെ 67കേട്ടടങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കുവാനും ഈ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനും ഉടമകള്‍ക്ക് നോട്ടിസ് നല്‍കാന്‍ തീരുമാനം.ഈ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഇല്ലായ്മയും അപകടസാധ്യത യും കണക്കിലെടുത്താണ് മലയാളികള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന …

കുവൈത്തിലെ മലയാളികള്‍ അധിവസിക്കുന്ന ജലീബ് അല്‍ ശുവൈഖ്യിലെ 67 കെട്ടിടങ്ങള്‍ പൊളിച്ചു മറ്റുന്നു Read More

‘ദൈവദശകം’ മലയാളിയുടെ ബൈബിള്‍ : ഹൈക്കോടതി

കൊച്ചി: ശ്രീനാരായണ ഗുരു രചിച്ച ‘ദൈവദശകം’ മലയാളിയുടെ ബൈബിള്‍ ആണെന്ന് ഹൈക്കോടതി. ഏതെങ്കിലും പ്രത്യേക ദൈവത്തെക്കുറിച്ച് പറയാത്ത സര്‍വ്വലൗകികമായ പ്രാര്‍ത്ഥനയാണ് അതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അദ്വൈതം മുന്നോട്ടുവെയ്ക്കുന്ന സര്‍വ്വലൗകികമായ ദൈവസങ്കല്‍പമാണ് ദൈവദശകത്തിലുള്ളത്. ഭര്‍ത്താവില്‍നിന്ന് ജീവനാംശം തേടി ഭാര്യ നല്‍കിയ …

‘ദൈവദശകം’ മലയാളിയുടെ ബൈബിള്‍ : ഹൈക്കോടതി Read More

നൈജീരിയയില്‍ തടവിലാക്കപ്പെട്ടിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികര്‍ മോചിതരായി

അബുജ: എണ്ണ മോഷ്ടിച്ചതായി ആരോപിച്ച് നൈജീരിയയില്‍ തടവിലാക്കപ്പെട്ടിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികര്‍ മോചിതരായി. കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ്, മില്‍ട്ടണ്‍ എന്നിവരാണ് മോചിതരായ മലയാളികള്‍. കപ്പലിലുണ്ടായിരുന്ന 26 ല്‍ 16 പേര്‍ ഇന്ത്യക്കാരാണ്. എല്ലാവരെയും മോചിപ്പിച്ചിട്ടുണ്ട്. …

നൈജീരിയയില്‍ തടവിലാക്കപ്പെട്ടിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികര്‍ മോചിതരായി Read More

തിരുവനന്തപുരം: വി.എൻ. വാസവന്റെ സ്വാതന്ത്ര്യദിനാശംസകൾ

തിരുവനന്തപുരം: മലയാളികൾക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് സഹകരണ, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കാലത്താണ് 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവരും പരമാവധി സ്വന്തം വീടുകളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുകയാണ് വേണ്ടത്. പ്രതിസന്ധിക്കാലത്തും സ്വാതന്ത്ര്യദിനം ആവേശവും പ്രതീക്ഷയും …

തിരുവനന്തപുരം: വി.എൻ. വാസവന്റെ സ്വാതന്ത്ര്യദിനാശംസകൾ Read More

കോവിഡ്: വിദേശത്ത് നാലു മലയാളികള്‍ മരിച്ചു

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച വിദേശത്ത് നാലു മലയാളികള്‍ മരിച്ചു. ഇലന്തൂര്‍ ഇടപ്പരിയാരം ഇടപ്പുരയില്‍ പ്രകാശ് കൃഷ്ണന്‍(56), തിരൂര്‍ മുത്തൂര്‍ സ്വദേശി പാലപ്പെട്ടി മുസ്തഫ(62), മോനിപ്പള്ളി ഇല്ലിക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന(62) പാമ്പാടി സ്വദേശിയായ അദ്വൈത്‌(8) എന്നിവരാണ് മരിച്ചത്. അബൂദാബിയില്‍ …

കോവിഡ്: വിദേശത്ത് നാലു മലയാളികള്‍ മരിച്ചു Read More