എറണാകുളം: തകഴി പുരസ്ക്കാരം ഡോ.എം.ലീലാവതിക്ക് സമർപ്പിക്കുന്നു

April 18, 2022

എറണാകുളം: മലയാള ഭാഷക്ക്‌ സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്ക് വിശ്വസാഹിത്യകാരൻ തകഴിയുടെ നാമധേയത്തിൽ തകഴി സ്മാരകം ഏർപ്പെടുത്തിയിട്ടുള്ള അവാർഡാണ് തകഴി സാഹിത്യ പുരസ്ക്കാരം. 2021 ലെ പുരസ്ക്കാരത്തിനർഹയായിട്ടുള്ളത് പ്രശസ്ത്ര നിരൂപക ഡോ.എം ലീലാവതിയാണ്. ഏപ്രിൽ 17 ന് തകഴിയുടെ ജന്മദിനത്തിൽ തകഴി …

ഭാഷാമാർഗ്ഗനിർദ്ദേശക വിദഗ്ധസമിതി രൂപീകരിച്ചു

October 31, 2021

മലയാളഭാഷയിൽ ഏകീകൃത ഭാഷാരചനാസമ്പ്രദായം രൂപപ്പെടുത്തുന്നതിനും 1971-ലെ ലിപിപരിഷ്‌ക്കരണ ഉത്തരവ് പുനഃപരിശോധിക്കുന്നതിനും ഭാഷയിൽ പുതിയ വാക്കുകൾ കണ്ടെത്തി അംഗീകരിക്കുന്നതിനുമായി കേരളസർക്കാർ ഭാഷാമാർഗനിർദ്ദേശക വിദഗ്ധസമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായിട്ടുള്ള ഔദ്യോഗികഭാഷ സംബന്ധിച്ച സംസ്ഥാനതലസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.  ഡോ. ടി.ബി. വേണുഗോപാലപ്പണിക്കർ, ഡോ. …

മലയാള ഭാഷയ്ക്ക് അറുപത്തിനാലു വയസ്. മലയാള ഭാഷ… ദൈവത്തിൻ്റെ നാട്ടിലെ ശ്രേഷ്ഠഭാഷ…

November 1, 2020

മലയാള ഭാഷയെ നെഞ്ചിലേറ്റിയ മലയാള മണ്ണിൻ്റെ മക്കളാണ് നമ്മൾ. മലയാള നാടിൻ്റെ നന്മകളും മലയാള ഭാഷയുടെ മേന്മകളും വിളിച്ചോതുന്ന നമ്മുടെ നാടിൻ്റെ അറുപത്തിനാലാം ജന്മദിനമാണ് ഇന്ന് . നവംബർ 1 കേരള പിറവി ദിനം. ചരിത്ര കല സാഹിത്യ സംസ്ക്കാരത്തിൻ്റെ വിജ്ഞാന …