നടൻ സത്യൻ അഭിനയ കലകൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് 50 വർഷം
തിരുവനന്തപുരം : വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങളിലൂടെ വെള്ളിത്തിരയിൽ തകർത്താടിയ നടൻ സത്യൻ ഈ ലോകത്ത് നിന്ന് വിട പറഞ്ഞിട്ട് 50 വർഷം തികയുന്നു. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗിനിടയിൽ ആണ് സത്യൻ മൂക്കിൽ നിന്നും രക്തം വാർന്ന് ആശുപത്രിയിൽ ആവുന്നതും …
നടൻ സത്യൻ അഭിനയ കലകൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് 50 വർഷം Read More