റിപ്പോര്‍ട്ട്
മലപ്പുറം മാര്‍ച്ച് 13: മലപ്പുറത്ത് ഹാജിയാര്‍പ്പള്ളി മുതുവറത്ത് പറമ്പില്‍ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീ പടര്‍ന്നത്. ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചു. സമീപത്തുള്ള ചില വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടെന്നാണ്...
മലപ്പുറം മാര്‍ച്ച് 3: വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍. മലപ്പുറം തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രജീഷിനെയാണ് മലപ്പുറം എസ്പി സസ്പെന്റ് ചെയ്തത്. എആര്‍ നഗര്‍...
റിപ്പോര്‍ട്ട്
പൊന്നാനി ജനുവരി 27: മലപ്പുറത്ത് പൊന്നാനിയില്‍ ബോട്ടില്‍ വെള്ളം കയറി അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പാലപ്പെട്ടിയില്‍ നിന്നും വൈകിട്ട് ആറ് മണിക്ക് കടലില്‍ പോയ അലിഫ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് മത്സ്യതൊഴിലാളികളുമായി പോയ...
റിപ്പോര്‍ട്ട്
മലപ്പുറം ജനുവരി 27: ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശനമായ പരിശോധനയാണ്...
റിപ്പോര്‍ട്ട്
മലപ്പുറം ജനുവരി 24: കർണാടകയിലെ ഉഡുപ്പി ചിക്മംഗളൂര്‍ മണ്ഡലത്തിലെ എംപിയും ബിജെപി നേതാവുമായ ശോഭ കരന്ദ്‌ലാജെക്കെതിരെ കുറ്റിപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മതസ്പര്‍ധക്ക്‌ ശ്രമിച്ചതിന് 153 (എ) വകുപ്പ് പ്രകാരമാണ് ശോഭയ്‌ക്കെതിരെ പോലീസ്...
റിപ്പോര്‍ട്ട്
മലപ്പുറം ജനുവരി 15: മലപ്പുറം കുറ്റിപ്പുറത്തു ബുധനാഴ്ച പുലർച്ചെ റോഡപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കർണാടകയിലെ ഇരിയൂർ സ്വദേശികളായ പ്രഭാകർ (52), പാണ്ഡുരംഗ (36) എന്നിവരാണ് മരിച്ചതെന്ന്...
റിപ്പോര്‍ട്ട്
മലപ്പുറം സെപ്റ്റംബർ 20: റോഡിന്റെ മോശം അവസ്ഥ കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) മലപ്പുറത്തെ നിലമ്പൂരിനെ തമിഴ്‌നാട്ടിലെ ഗുഡലൂരിലേക്ക് ബന്ധിപ്പിക്കുന്ന നാടുകാണി ചുരത്തിലേക്ക് വാഹനങ്ങൾ ഓടിക്കുന്നത് നിരോധിച്ചിരിക്കുന്നു. ജറാം പ്രദേശത്തിനടുത്തുള്ള ചുരം റോഡിൽ ആഴത്തിലുള്ള...