അറിയിപ്പുകള്‍
മലപ്പുറം: കാവന്നൂര്‍ വടക്കുമല കാരപറമ്പ് റോഡില്‍ പാര്‍ശ്വഭിത്തിയുടെ പ്രവൃത്തി മെയ് 28 മുതല്‍ നടക്കുന്നതിനാല്‍  പ്രവൃത്തി തീരുന്നത് വരെ   കാരാപറമ്പില്‍ നിന്ന് മേലേമുക്ക് വഴി പോകേണ്ട വാഹനങ്ങള്‍ ചെങ്ങര വഴിയും തിരിച്ചും പോകണമെന്ന്...
റിപ്പോര്‍ട്ട്
മലപ്പുറം: സാക്ഷികള്‍ കൂറുമാറി, മലപ്പുറത്തെ ദുരഭിമാന കൊലക്കേസിലെ പ്രതിയെ വെറുതെവിട്ടു. മകള്‍ ആതിര(21)യെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ പിതാവ് മഞ്ചേരി കീഴൂപ്പറമ്പ് പൂപത്തികണ്ടി രാജനെ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കുറ്റവിമുക്തനാക്കിയത്. വിചാരണയ്ക്കിടെ പ്രധാന...
റിപ്പോര്‍ട്ട്
മലപ്പുറം: മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ (മെയ് 24) കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 17ന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ പരപ്പനങ്ങാടി അയ്യപ്പന്‍ കാവ് സ്വദേശിനി 70 കാരി, ഇവരുടെ പേരമകള്‍...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള നാലു പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മൂന്നു പേര്‍ക്കും പാലക്കാട്,...
റിപ്പോര്‍ട്ട്
മലപ്പുറം: ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ കൂട്ടംകൂടിയത് പൊലീസില്‍ അറിയിച്ചെന്ന് സംശയിച്ച് വനിത പഞ്ചായത്ത് അംഗത്തെയും ഭര്‍ത്താവിനെയും വീട്ടില്‍കയറി മര്‍ദിച്ചതിന് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് അംഗം കെ ഖദീജ, ഭര്‍ത്താവ് എം സെയ്തലവി...
റിപ്പോര്‍ട്ട്
മലപ്പുറം: മലപ്പുറത്ത് നോട്ടിരട്ടിപ്പു സംഘം പിടിയില്‍. വളയംകുളം സ്വദേശിയുടെ പരാതിയില്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരം തട്ടാപ്പറമ്പില്‍ ഷിബു, തലശ്ശേരി സ്വദേശി സുബിന്‍ എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം...
റിപ്പോര്‍ട്ട്
മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഗ്രാമ പഞ്ചായത്തും ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. മലപ്പുറം ജില്ലയില്‍ മഞ്ചേരി നഗരസഭയിലെ 17-ാം വാര്‍ഡും കാലടി ഗ്രാമ പഞ്ചായത്തുമാണ് മറ്റ് ഹോട്ട്...
റിപ്പോര്‍ട്ട്
മലപ്പുറം: നീണ്ടുപോകുന്ന ലോക്ക്ഡൗണും തൊഴില്‍ ദിന നഷ്ടങ്ങളും കൊണ്ട് പൊറുതിമുട്ടുകയാണ് മലപ്പുറം ജില്ലയിലെ പല സംരംഭകരും. നിരവധി ചെറുകിട ഇടത്തരം സംരംഭകര്‍ ഉള്ള ജില്ലയിലെ സംരംഭകര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമാവുകയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ്പകളിന്‍മേല്‍...
റിപ്പോര്‍ട്ട്
മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ അര്‍ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ യുവാവ് പിടിയില്‍. പടപ്പറമ്പ് പരവക്കല്‍ ചക്കുംകുന്നന്‍ മുസ്തഫ (21)യെയാണ് കൊളത്തൂര്‍ സി ഐ പി എം ഷമീര്‍ പോക്സോ നിയമപ്രകാരം അറസ്റ്റ്...
റിപ്പോര്‍ട്ട്
മലപ്പുറം മാര്‍ച്ച് 19: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനം. മലപ്പുറം നഗരസഭ പരിധിയിലെ ബീവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനമായിരിക്കുന്നത്. ഈ മാസം 31 വരെ അടച്ചിടാനാണ്...
റിപ്പോര്‍ട്ട്
മലപ്പുറം മാർച്ച് 16: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഒന്നാംഘട്ടത്തില്‍ ഇന്നലെ (മാര്‍ച്ച് 15) പരപ്പനങ്ങാടി നഗരസഭയിലും മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചുഴലി പ്രദേശങ്ങളിലുമാണ് പക്ഷികളെ കൊന്നൊടുക്കിയത്. മൂന്നിയൂരില്‍ 81 വീടുകളിലെത്തി...