റിപ്പോര്‍ട്ട്
മലപ്പുറം: ജയിലിൽ ഒപ്പം കഴിഞ്ഞിരുന്ന തടവുകാരൻറെ ഭാര്യയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം തടവും 15,000 രൂപയും ശിക്ഷ വിധിച്ചു. മലപ്പുറം മഞ്ചേരി കരുവമ്പ്രം ചാടിക്കല്ല് മങ്കരത്തൊടി മുഹമ്മദിനെയാണ് (45) ജഡ്ജി എസ്....
റിപ്പോര്‍ട്ട്
മലപ്പുറം: ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ തുടങ്ങി വെച്ച പരാതികളും നിവേദനങ്ങളും ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറ്റുന്ന മലപ്പുറം മാതൃക മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു.പദ്ധതിക്ക് തുടക്കമിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ജില്ലയില്‍ ഇതുവരെ നാലായിരത്തോളം...
റിപ്പോര്‍ട്ട്
സംസ്ഥാനത്ത് നിരോധിത സംഘടനയായ പി.എഫ്.ഐ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളം, തൃശൂർ, മലപ്പുറം, ചാവക്കാട്, കുമ്പളം എന്നിവിടങ്ങളിലെ 12 ഇടങ്ങളിലാണ് ഇ ഡി റെയ്‌ഡ്‌. മുൻ പിഎഫ്ഐ നേതാവ് ലത്തീഫിന്റെ വീട്ടിലും ഇ...
റിപ്പോര്‍ട്ട്
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. വീട് നിർമ്മിക്കാനെന്ന വ്യാജേന കരാർ നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആളുകളാണ് തട്ടിപ്പിന് പിന്നിൽ. തമിഴ്‌നാട്ടിലെ സ്ഥലങ്ങൾ കാണിച്ച് ഇത് തങ്ങൾ...
റിപ്പോര്‍ട്ട്
മലപ്പുറത്ത് മകന്റെ ബൈക്ക് കത്തിക്കാൻ അമ്മയുടെ ക്വട്ടേഷൻ പിന്നാലെ ക്വട്ടേഷൻ നൽകിയ വീട്ടമ്മക്ക് നേരെ അതേ സംഘത്തിന്റെ ആക്രമം:ക്വൊട്ടേഷൻ സംഘം അറസ്റ്റിൽ മേലാറ്റൂർ∙ മകന്റെ ബൈക്ക് കത്തിക്കാൻ മാസങ്ങൾക്കു മുൻപ് ക്വട്ടേഷൻ നൽകിയ വീട്ടമ്മയെ...
റിപ്പോര്‍ട്ട്
മലപ്പുറം: മലപ്പുറത്തും നിപ ജാഗ്രത. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരിയ രോഗലക്ഷണമുള്ള ഒരാളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇവർ സമ്പർക്കപ്പട്ടികയിലുള്ള വ്യക്തിയല്ല. പനി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങൾ ഇവർ ചികിത്സയിലിരിക്കെ കാണിച്ചതിനാലാണ് സ്രവം...
റിപ്പോര്‍ട്ട്
മലപ്പുറം: താനൂരിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരൻ മരിച്ചു. കാരാട് സ്വദേശി പഴയവളപ്പില്‍ സ്വദേശി ഫസൽ – അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ (3) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയിലാണ്...
റിപ്പോര്‍ട്ട്
മലപ്പുറം എടവണ്ണ വടശ്ശേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ വഴിക്കടവ് മണിമൂളി സ്വദേശി യൂനസ് സലാം (42) ആണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു....
റിപ്പോര്‍ട്ട്
മലപ്പുറത്ത് നിന്നുള്ള വിനോദ സഞ്ചാരികള്‍ ഇടുക്കി തൊടുപുഴ റൂട്ടില്‍ ഇടുക്കി ഡാമിനും കുളമാവ് ഡാമിനുമിടയില വിജനമായ സ്ഥലത്ത് എത്തിയപ്പോഴാണ് ഒരു ഓട്ടോ ഡ്രൈവര്‍ ഇവരുടെ വാഹനം കൈ കാണിച്ച്‌ ഒരു കാര കൊക്കയിലേക്ക് മറിഞ്ഞ...
റിപ്പോര്‍ട്ട്
മലപ്പുറം: സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ മലപ്പുറം സെമി ഫൈനലില്‍. കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കോട്ടയത്തെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മലപ്പുറം കീഴടക്കിയത്. ജുനൈനും അക്മല്‍ ഷായും ആണ് മലപ്പുറത്തിനായി ഗോള്‍ നേടിയത്. രണ്ടാം...
റിപ്പോര്‍ട്ട്
. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 ദിവസവും...
റിപ്പോര്‍ട്ട്
.മലപ്പുറം : താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ പോസ്റ്റുമോർട്ടം ചെയ്തത് ഡോ ഹിതേഷ് ശങ്കറായിരുന്നു. ശരീരത്തിലേറ്റ പരിക്കുകളും മരണ കാരണമായെന്നായിരുന്നു ഡോ ഹിതേഷിൻറെ റിപ്പോർട്ട്. എന്നാൽ മരണ കാരണം അടക്കം നിർണ്ണായക...