മലപ്പുറം കൊണ്ടോട്ടിയിൽ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു; ആർക്കും പരിക്കില്ല
.മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയിൽ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്ററിലാണ് തീപിടിത്തമുണ്ടായത്.ജനുവരി 11 ഞായാറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭക്ഷണം തയ്യാറാക്കുന്നതിനിടെ തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ളവർ എത്തിയാണ് തീ നിയന്ത്രണ …
മലപ്പുറം കൊണ്ടോട്ടിയിൽ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു; ആർക്കും പരിക്കില്ല Read More