മകളിലൂടെ മീര ജാസ്മിൻ എത്തുന്നു
മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരം മീര ജാസ്മിൻആറു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. കുടുംബ പ്രേക്ഷകരുടെ സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ ‘മകള്‍’ എന്ന ചിത്രത്തിലൂടെയാണ് മീര വീണ്ടും അഭിന ജീവിതത്തിലേക്കെത്തുന്നത്. മടങ്ങിവരവില്‍ ഇന്‍സ്റ്റഗ്രാമിലും ആക്ടീവായിരിക്കുകയാണ് താരം.ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനില്‍ …
മകളിലൂടെ മീര ജാസ്മിൻ എത്തുന്നു Read More