റിപ്പോര്‍ട്ട്
മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരം മീര ജാസ്മിൻആറു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. കുടുംബ പ്രേക്ഷകരുടെ സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ 'മകള്‍' എന്ന ചിത്രത്തിലൂടെയാണ് മീര വീണ്ടും അഭിന ജീവിതത്തിലേക്കെത്തുന്നത്. മടങ്ങിവരവില്‍...