ഡെങ്കി, സിക്ക പ്രതിരോധം: ആഗസ്റ്റ് എട്ടുവരെ ശുചീകരണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കാൻ ജനങ്ങൾ വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കാൻ തയാറാകണമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അഭ്യർത്ഥിച്ചു. നേരത്തെ നടത്തിയ മഴക്കാല പൂർവ ശുചീകരണ പരിപാടിക്ക് നല്ല പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്നും ലഭിച്ചിരുന്നത്. …

ഡെങ്കി, സിക്ക പ്രതിരോധം: ആഗസ്റ്റ് എട്ടുവരെ ശുചീകരണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ Read More