കോയമ്പത്തൂർ: കോഴിക്കോട് സ്വദേശികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജയരാജ് (51), മഹേഷ് (48) എന്നിവരാണ് മരിച്ചത്. ജയരാജ് തൂങ്ങിമരിച്ചനിലയിലും മഹേഷ് കഴുത്തറത്ത നിലയിലുമായിരുന്നു. കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷൻ റോഡിനുസമീപം തുടിയല്ലൂരില്‍ ബേക്കറി നടത്തുകയാണ് ഇവർ. വിശ്വനാഥപുരത്തെ...
Read full story
ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് ഷോക്കേറ്റ് മരിച്ചു
റിപ്പോര്‍ട്ട്

ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് ഷോക്കേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് April 3, 2023
പട്ടാമ്പി: പട്ടാമ്പിയിൽ വാഷിംഗ് മെഷിനിൽ നിന്നും ഷോക്കറ്റ് ഡി വൈ എഫ് ഐ പ്രാദേശിക നേതാവായ യുവാവ് മരിച്ചു. ലിബർട്ടി സ്ട്രീറ്റിൽ പുല്ലാറട്ട് വീട്ടിൽ മാധവന്റെ മകൻ മഹേഷ് (29) ആണ് മരിച്ചത്. 2023 ഏപ്രിൽ 3ന് രാവിലെ 11 മണിക്കാണ്...
Read full story
ഹൈദരാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' ഒന്നാം ഭാഗം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി. സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും (എസ്ഐഒ) ഫ്രറ്റേണിറ്റി ഗ്രൂപ്പ് എന്നറിയപ്പെടുന്ന മുസ്ലീം സ്റ്റുഡന്റ് ഫെഡറേഷനും ചേര്‍ന്നാണ് ക്യാമ്പസിനുള്ളില്‍...
Read full story
ഒല്ലൂര്‍: കുട്ടനെല്ലൂരില്‍ ഡെന്റല്‍ ആശുപത്രി നടത്തിവന്നിരുന്ന വനിതാ ഡോക്ടറെ കുത്തി പരിക്കേല്‍പ്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവറട്ടി സ്വദേശി വെളുത്തേടത്ത് മഹേഷ്(36) ആണ് മരിച്ചത്. ചോറ്റാനിക്കരയിലെ ലോഡ്ജില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ 22/04/21...
Read full story
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ കാറ്ററിംഗ് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു. ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണ് ജീവനക്കാരൻ സന്തോഷ് കുമാറിനെ അടിച്ചുകൊന്നത്. മഹേഷ് വാങ്ങി വച്ചിരുന്ന മദ്യം അനുവാദമില്ലാതെ സന്തോഷ് കുമാർ എടുത്ത് കഴിച്ചതാണ് കൊലയ്ക്ക് കാരമമെന്ന് പോലീസ് വ്യക്തമാക്കി. മദ്യലഹരിയിൽ കിടന്നുറങ്ങിയ...
Read full story
മൂലമറ്റം: തിരുമ്മുചികിത്സയ്ക്ക് എത്തിയ പ്ലസ്ടു വിദ്യാര്‍ഥിയായ ആദിവാസി ബാലനെ വൈദ്യന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറക്കുളം തുമ്പച്ചി ഈട്ടിക്കല്‍ മനോജ്-ഷൈലജ ദമ്പതികളുടെ മകന്‍ മഹേഷ് (16) ആണു മരിച്ചത്. പൂമാല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. കുടയത്തൂരില്‍ വാടകവീട്ടില്‍...
Read full story
വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
റിപ്പോര്‍ട്ട്

വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് October 7, 2020
തൃശൂര്‍: മുവാറ്റുപുഴയില്‍ ദന്തിസ്റ്റ് ഡോക്ടര്‍ സോനയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റിലായി. പാവറട്ടി മനപ്പടി വെളത്തേടത്ത് വീട്ടില്‍ മഹേഷ് (39) ആണ് അറസ്റ്റിലായത്. മുവാറ്റുപുഴ കുട്ടനെല്ലൂരില്‍ ഡന്‍റല്‍ ഹോസ്പ്പിറ്റല്‍ നടത്തിവരികയായിരുന്ന ഡോക്ടര്‍ സോനയെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് . ചൊവ്വാഴ്ച...
Read full story
കുട്ടനെല്ലൂര്‍: ഡന്റിസ്റ്റായ ഡോക്ടര്‍ സോനക്ക് കുട്ടനെല്ലൂരിലെ ക്ലിനിക്കില്‍ കുത്തേറ്റ സംഭവത്തില്‍ പ്രതി രക്ഷപെടാന്‍ ഉപയോഗിച്ച കാര്‍ കൂര്‍ക്കഞ്ചേരിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തിനുശേഷം കൂര്‍ക്കഞ്ചേരിയില്‍ എത്തിയ മഹേഷിന്റെ കാറിന് തക രാറുളളതായി ബന്ധുക്കളെ ധരിപ്പിക്കുകയും അവരെ കാര്‍ ഏല്‍പ്പിച്ച ശേഷം...
Read full story
വനിതാ ഡോക്ടര്‍ക്ക്  കുത്തേറ്റു
റിപ്പോര്‍ട്ട്

വനിതാ ഡോക്ടര്‍ക്ക് കുത്തേറ്റു

By ന്യൂസ് ഡെസ്ക് September 30, 2020
കുട്ടനല്ലൂര്‍: വനിത ഡോക്ടര്‍ക്ക് കുത്തേറ്റു. മുവാറ്റുപുഴ സ്വദേശിനി ഡോ. സോനക്കാണ് കുത്തേറ്റത്. അവരുടെ സുഹൃത്തും പാര്‍ട്ട്ണറുമായ പാവറട്ടി സ്വദേശി മഹേഷാണ് കുത്തിയത്. മഹേഷ് ഒളിവിലാണ്. ഡോ. സോനയും സുഹൃത്ത് മഹേഷും ചേര്‍ന്ന് കുട്ടനല്ലൂരില്‍ ദ ഡെന്‍റിസ്റ്റ് എന്ന ദന്തല്‍ ക്ലിനിക്ക് നടത്തിവരുകയായിരുന്നു....
Read full story
ലഹരിമരുന്നുകേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി
റിപ്പോര്‍ട്ട്

ലഹരിമരുന്നുകേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി

By ന്യൂസ് ഡെസ്ക് September 18, 2020
ആലപ്പുഴ: തമിഴ് നാട്ടില്‍ നിന്നും വാഴക്കുല കയറ്റിവന്ന വാഹനത്തില്‍ ലഹരിമരുന്ന് കടത്തിയ കേസിലെ മുഖ്യപ്രതി തമിഴ്‌നാട് ചെങ്കോട്ട കെസി റോഡില്‍ കറുപ്പുസ്വാമി (40) അറസ്റ്റിലായി. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബി സുരേഷിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ്...
Read full story