ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര സ്‌പൈസസ് കമ്പനിയായ മഹാശയ ഡി ഹട്ടിയുടെ (എം ഡി എച്ച്) സ്ഥാപകന്‍ ധരംപാല്‍ ഗുലാത്തി (98) അന്തരിച്ചു. 3-12-2020 വ്യാഴാഴ്ച ഡല്‍ഹിയിലെ മാതാ ചനന്‍ ദേവി ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ആഴ്ചകളായി...
Read full story