മഹാരാജാസ് കോളേജിലെ വ്യാജരേഖാ ആരോപണം ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ്

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ വ്യാജരേഖാ വിവാദം അപമാനം ഉണ്ടാക്കുന്നതാണെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ്. ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണുന്നില്ലെന്നും , വിദ്യാർത്ഥി അധ്യാപക നിയമനങ്ങൾ അടക്കം സർക്കാർ പരിശോധിക്കണമെന്നും രാഹുൽ രാജ് പറഞ്ഞു. വ്യാജരേഖാ വിവാദത്തിൽ …

മഹാരാജാസ് കോളേജിലെ വ്യാജരേഖാ ആരോപണം ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ് Read More

എറണാകുളം: എന്റെ കേരളം പ്രദർശനം; കലാജാഥയ്ക്ക് നിറഞ്ഞ സ്വീകരണം

ഏപ്രിൽ ഒന്ന് മുതൽ മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന നാടൻ പാട്ട് കലാ ജാഥയെ വരവേറ്റ് യുവജനങ്ങൾ. നാടൻ പാട്ട് ഗായക സംഘം മഹാരാജാസ് കോളേജിൽ നടത്തിയ പരിപാടി …

എറണാകുളം: എന്റെ കേരളം പ്രദർശനം; കലാജാഥയ്ക്ക് നിറഞ്ഞ സ്വീകരണം Read More

എക്‌സൈസ് കായികമേളയ്ക്കിടെ പ്രിവിന്റീവ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: എക്‌സൈസ് കായികമേളയ്ക്കിടെ മത്സരാര്‍ഥിയായ പ്രിവിന്റീവ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥന്‍ കണാശേരി കണ്ണാടി ലക്ഷ്മിഭവനത്തില്‍ ആര്‍. വേണുകുമാര്‍(53) ആണു മരിച്ചത്.എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. 1500 മീറ്റര്‍ നടത്തമത്സരത്തിനുശേഷം …

എക്‌സൈസ് കായികമേളയ്ക്കിടെ പ്രിവിന്റീവ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു Read More

ജീവിത അരങ്ങില്‍ കൃപയും നദീമും ഇനി ഒന്നിച്ച്

കൊച്ചി: എം.ജി. സര്‍വകലാശാല കലോത്സവത്തിന്റെ മുഖ്യവേദിയായ മഹാരാജാസ് കോളജ് ഇന്നലെ വിവാഹവേദിയായി. മഹാരാജാസ് കോളജില്‍ 2014-17 കാലത്തു ബിരുദ വിദ്യാര്‍ഥികളായിരുന്ന കൃപയും നദീമുമാണ് കലോത്സവേദിയില്‍ വിവാഹിതരായത്. കോളജിലെ സ്ഥിരം സാംസ്‌കാരിക വേദിയായ ”അരങ്ങി”ല്‍ കലോത്സവത്തിനെത്തിയ നൂറുകണക്കിനു കലാഹൃദയങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു ഇവരുടെ ഒത്തുചേരല്‍. …

ജീവിത അരങ്ങില്‍ കൃപയും നദീമും ഇനി ഒന്നിച്ച് Read More

ത്രെഡ്‌സിന് 5 ഗോള്‍ ജയം

കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്.സിക്ക് തകര്‍പ്പന്‍ ജയം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഡോണ്‍ ബോസ്‌കോ എഫ്.എയെ അഞ്ച് ഗോളിന് തോല്‍പ്പിച്ചു.അജയ് അലക്‌സ്, ക്രൈസ്റ്റ് ഒദ്രാഗോ, അജാത് സഹീം, …

ത്രെഡ്‌സിന് 5 ഗോള്‍ ജയം Read More

ലോക ഭിന്നശേഷി ദിനം: ജില്ലാതല ആഘോഷം ഉണര്‍വ്വ് 2022 ശനിയാഴ്ച (3) സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച( ഡിസംബര്‍ 3 )ജില്ലാതല ആഘോഷം സംഘടിപ്പിക്കുന്നു. ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മഹാരാജാസ് കോളേജ് മൈതാനത്ത് ‘ഉണര്‍വ്വ് 2022’  എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.  അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്‍ …

ലോക ഭിന്നശേഷി ദിനം: ജില്ലാതല ആഘോഷം ഉണര്‍വ്വ് 2022 ശനിയാഴ്ച (3) സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും Read More

മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥിസംഘര്‍ഷം: നാല് പേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്.ഇവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് …

മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥിസംഘര്‍ഷം: നാല് പേര്‍ അറസ്റ്റില്‍ Read More

എച്ച്‌ഐവി പ്രതിരോധ സന്ദേശവുമായി കോളേജ് വിദ്യാർത്ഥികൾക്കായി OSOM 2022 – ടാലന്റ് ഷോ നടത്തുന്നു

ജില്ലാതല മത്സരം എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് ആഗസ്റ്റ് 4 ന് നടത്തും. എറണാകുളം:എച്ച്‌ഐവി പ്രതിരോധനത്തിനായി അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി (കെ എസ് എ സി എസ്) കോളേജുകളില്‍ ടാലന്റ് ഷോ നടത്തുന്നു. പുതിയ …

എച്ച്‌ഐവി പ്രതിരോധ സന്ദേശവുമായി കോളേജ് വിദ്യാർത്ഥികൾക്കായി OSOM 2022 – ടാലന്റ് ഷോ നടത്തുന്നു Read More

വായനാ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം: സിവിൽ സർവീസിൽ വിജയത്തിലേക്കെത്തിച്ചത് മികച്ച വായന: ജില്ലാ കളക്ടർ

യു.പി.എസ്.സി പരീക്ഷയ്ക്ക്  മികച്ച വിജയം നേടുവാൻ  തനിക്ക് തുണയായത് ആഴത്തിലുള്ള വായനയാണെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു. വിദ്യാർത്ഥികൾ വായനയുടെ മഹത്വം മനസിലാക്കി ലൈബ്രറികളെ കൂടുതൽ ഉപയോഗപ്രദമാക്കി മാസത്തിൽ ഒരു പുസ്തകമെങ്കിലും വായിക്കാൻ ശ്രദ്ധിക്കണമെന്നും തന്റെ വായനാനുഭവം ജീവിതത്തിൽ ഉണ്ടാക്കിയ …

വായനാ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം: സിവിൽ സർവീസിൽ വിജയത്തിലേക്കെത്തിച്ചത് മികച്ച വായന: ജില്ലാ കളക്ടർ Read More

വായന പക്ഷാചരണം 2022: പി.എൻ പണിക്കർ ദിനം ആചരിക്കും

വായന പക്ഷാചരണം 2022 ന്റെ ഭാഗമായി പി.എൻ പണിക്കർ ദിനം ജൂൺ 20 ന് എറണാകുളം മഹാരാജാസ് കോളേജിലെ മലയാള വിഭാഗം ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്യും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് …

വായന പക്ഷാചരണം 2022: പി.എൻ പണിക്കർ ദിനം ആചരിക്കും Read More