എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സ് ; പ്രാ​രം​ഭ വാ​ദം ഡി​സം​ബ​ര്‍ മൂ​ന്നി​ന് തു​ട​ങ്ങും

. കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്രാ​രം​ഭ വാ​ദം 2025 ഡി​സം​ബ​ര്‍ മൂ​ന്നി​ന് ആ​രം​ഭി​ക്കും. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 2018 ജൂ​ലൈ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ …

എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സ് ; പ്രാ​രം​ഭ വാ​ദം ഡി​സം​ബ​ര്‍ മൂ​ന്നി​ന് തു​ട​ങ്ങും Read More

എറണാകുളം വൈപ്പിനില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥിനി മരിച്ചു

കൊച്ചി | എറണാകുളം വൈപ്പിനില്‍ പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പാലക്കാട് സ്വദേശിനി ഫായിസ (21) ആണ് മരിച്ചത്. മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയാണ്. സെപ്തംബർ 26 വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

എറണാകുളം വൈപ്പിനില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥിനി മരിച്ചു Read More

അധ്യാപകനെ അപമാനിച്ച സംഭവം; മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ലെന്ന് ഹരീഷ് പേരടി

മഹാരാജാസ് കോളേജിൽ കാഴ്‌ച്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. അധ്യാപകൻ അപമാനിക്കപ്പെട്ടിട്ടുണ്ട്. അതിന് ഇനി വേറെ തെളിവുകൾ ഒന്നും വേണ്ട. ആ ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണമെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് …

അധ്യാപകനെ അപമാനിച്ച സംഭവം; മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ലെന്ന് ഹരീഷ് പേരടി Read More

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം ആഭ്യന്തര അന്വേഷണ സംഘം അന്വേഷിക്കും

മഹാരാജാസ് കോളേജിൽഅധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവം ആഭ്യന്തര അന്വേഷണ സംഘം അന്വേഷിക്കും. സംഭവത്തിൽ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ അടക്കം മൊഴി രേഖപ്പെടുത്തി ഏഴു ദിവസനകം സംഘം അക്കാദമിക് കൗൺസിലിന് റിപ്പോർട്ട് നൽകും. ഇതിനുശേഷമാകും വിദ്യാർത്ഥികൾക്ക് എതിരെ കൂടുതൽ നടപടി …

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം ആഭ്യന്തര അന്വേഷണ സംഘം അന്വേഷിക്കും Read More

തന്റെ പരിമിതിയെ ദുരുപയോഗം ചെയ്തു; അറിഞ്ഞപ്പോൾ ഒരുപാട് വിഷമമായി; മഹാരാജാസ് കോളേജിലെ അധ്യാപകൻ

മഹാരാജാസ് കോളജിൽ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവത്തിൽ പ്രതികരണവുമായി അധ്യാപകനായ പ്രിയേഷ്. തന്റെ പരിമിതിയെ വിദ്യാർത്ഥികൾ ദുരുപയോഗം ചെയ്തു. വീഡിയോ എടുത്ത കാര്യം താൻ അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോൾ ഒരുപാട് വിഷമം വന്നുവെന്നും അധ്യാപകൻ പറഞ്ഞു. വിഷയം കോളേജിൽ തന്നെ തീർക്കണം എന്നാണ് ആഗ്രഹം. …

തന്റെ പരിമിതിയെ ദുരുപയോഗം ചെയ്തു; അറിഞ്ഞപ്പോൾ ഒരുപാട് വിഷമമായി; മഹാരാജാസ് കോളേജിലെ അധ്യാപകൻ Read More

കാഴ്ച പരിമിതിയുള്ള അധ്യാപകനെ ക്ലാസ്മുറിയില്‍ വച്ച് അവഹേളിച്ചു; കെഎസ്‌യു നേതാവ് ഉള്‍പ്പടെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കാഴ്ച പരിമിതിയുള്ള അധ്യാപകനെ ക്ലാസ്മുറിയില്‍ വച്ച് വിദ്യാര്‍ഥികള്‍ അവഹേളിച്ചു. മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ ബി എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലാണ് സംഭവം. അധ്യാപകന്റെ പുറകില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കളിയാക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. അധ്യാപകനെ അവഹേളിച്ച കെഎസ്‌യു നേതാവ് ഉള്‍പ്പടെ …

കാഴ്ച പരിമിതിയുള്ള അധ്യാപകനെ ക്ലാസ്മുറിയില്‍ വച്ച് അവഹേളിച്ചു; കെഎസ്‌യു നേതാവ് ഉള്‍പ്പടെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ Read More

സ്വകാര്യ ബസ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 5 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി ∙ മഹാരാജാസ് കോളജിനു മുന്നിൽ സ്വകാര്യ ബസ് തടഞ്ഞിട്ടു ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 5 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എ.ആർ.അനന്ദു, ഹാഷിം, ശരവണൻ, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണു അറസ്റ്റിലായത്. .വിദ്യാർഥി കൺസഷനുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുൻപുണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു …

സ്വകാര്യ ബസ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 5 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. Read More

കെ വിദ്യ കസ്റ്റഡിയിൽ
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്
കെ വിദ്യ കസ്റ്റഡിയിൽ

പാലക്കാട്: മഹാരാജാസ് കോളേജിൻ്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ വിദ്യ കസ്റ്റഡിയിൽ. കോഴിക്കോട് ബേയ്പ്പൂരിൽ നിന്നാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്. അഗളി പൊലീസാണ് വിദ്യയെ കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ …

കെ വിദ്യ കസ്റ്റഡിയിൽ
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്
കെ വിദ്യ കസ്റ്റഡിയിൽ
Read More

വ്യാജരേഖ കേസ്: മുൻകൂർ ജാമ്യം തേടി വിദ്യ ഹൈക്കോടതിയിൽ
ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം: മഹാരാജാസ് കോളെജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.രാഷിട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കേസാണെന്നും കേസിൽ നിരപരാധിയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. സംഭവത്തിൽ കോടതി പൊലീസിനോട് …

വ്യാജരേഖ കേസ്: മുൻകൂർ ജാമ്യം തേടി വിദ്യ ഹൈക്കോടതിയിൽ
ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
Read More

എസ്.എഫ്.ഐ മുൻ പ്രവർത്തക കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ലുക്ക് ഔട്ട് നോട്ടീസ് കാമ്പയിനുമായി കെ.എസ്‌.യു

കൊച്ചി : മഹാരാജാസ് കോളജിലെ വ്യാജ സർട്ടിഫിക്കറ്റിൽ കെ.എസ്‌.യുവിന്റെ പ്രതിഷേധ ലുക്ക് ഔട്ട് നോട്ടിസ് കാമ്പയിൻ. എസ്.എഫ്.ഐ മുൻ പ്രവർത്തകയായ കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് കെ.എസ്‌.യു സംസ്ഥാന കമ്മിറ്റി സംസ്ഥാനവ്യാപകമായി ലുക്ക്ഔട്ട് നോട്ടീസ് പ്രതിഷേധം നടത്തുവാൻ തീരുമാനിച്ചത്. 2023 …

എസ്.എഫ്.ഐ മുൻ പ്രവർത്തക കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ലുക്ക് ഔട്ട് നോട്ടീസ് കാമ്പയിനുമായി കെ.എസ്‌.യു Read More