കോട്ടയം: വൈക്കത്തഷ്ടമി: 27ന് പ്രാദേശികാവധി
കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ട് നവംബർ 27 ശനിയാഴ്ച വൈക്കം താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും പരിപാടികൾക്കും അവധി ബാധകമല്ല.
കോട്ടയം: വൈക്കത്തഷ്ടമി: 27ന് പ്രാദേശികാവധി Read More