കോട്ടയം: വൈക്കത്തഷ്ടമി: 27ന് പ്രാദേശികാവധി
അറിയിപ്പുകള്‍

കോട്ടയം: വൈക്കത്തഷ്ടമി: 27ന് പ്രാദേശികാവധി

By ന്യൂസ് ഡെസ്ക് November 25, 2021
കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ട് നവംബർ 27 ശനിയാഴ്ച വൈക്കം താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ  പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും പരിപാടികൾക്കും അവധി ബാധകമല്ല.
Read full story
ഐരാണിക്കുളം മഹാദേവ ക്ഷേത്രം പുനരുദ്ധരിക്കുന്നു.
റിപ്പോര്‍ട്ട്

ഐരാണിക്കുളം മഹാദേവ ക്ഷേത്രം പുനരുദ്ധരിക്കുന്നു.

By ന്യൂസ് ഡെസ്ക് October 31, 2020
മാള: പരശുരാമന്‍ നിര്‍മ്മിച്ച 108 ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയതും പൗരാണികവുമായ ഐരാണിക്കുളം മഹാദേവ ക്ഷേത്രം പുനരുദ്ധരിക്കുന്നതിന്‌ 3.45 കോടി രൂപ അനുവദിച്ചു. മുസിരിസ്‌ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ ക്ഷേത്ര പുനരുദ്ധാരണ പരിപാടികള്‍ നടക്കുന്നത്‌. കേരളത്തില്‍ കണ്ടെടുത്തിട്ടുളള ഏറ്റവും പുരാതനമായ ശിലാ ലിഖിതങ്ങളുളള...
Read full story