
മഹാബലിപുരം ബീച്ച് വൃത്തിയാക്കി മോദി
മഹാബലിപുരം, തമിഴ്നാട് ഒക്ടോബര്‍ 12: പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച മഹാബലിപുരം കടല്‍തീരം വൃത്തിയാക്കുന്നതില്‍ ഏര്‍പ്പെട്ടു. സഞ്ചാരികള്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളും മറ്റും പെറുക്കിക്കൂട്ടി. ഇത് ആദ്യമായല്ല, സ്വച്ഛ് മിഷനില്‍ മിക്കപ്പോഴും ചൂലുമായിട്ടാണ് മോദിയെ കാണപ്പെടാറുള്ളത്. ‘മഹാബലിപുരം ബീച്ച് ഇന്ന് രാവിലെ വൃത്തിയാക്കി. …
മഹാബലിപുരം ബീച്ച് വൃത്തിയാക്കി മോദി Read More