ബി ആർ ചോപ്രയുടെ മഹാഭാരതം പരമ്പരയിലെ ഇന്ദ്രൻ കോവിഡ് ബാധിച്ച് മരിച്ചു

ലുധിയാന: മഹാഭാരതം പരമ്പരയിൽ ഇന്ദ്രന്റെ വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായ ഹിന്ദി നടൻ സതീഷ് കൗൾ (73) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധയെ തുടർന്ന് ആരോഗ്യനില വഷളായ താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എന്ന് സഹോദരി സത്യദേവി പറഞ്ഞു. കോവിഡ് കാലത്ത് സാമ്പത്തിക …

ബി ആർ ചോപ്രയുടെ മഹാഭാരതം പരമ്പരയിലെ ഇന്ദ്രൻ കോവിഡ് ബാധിച്ച് മരിച്ചു Read More