ര​ണ്ട് മെ​ട്രോ റെ​യി​ൽ പ്രോ​ജ​ക്ടു​ക​ൾ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് : ആ​വ​ശ്യം ത​ള്ളി കേ​ന്ദ്ര സ​ർ​ക്കാ​ർ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ കൂ​ടി മെ​ട്രോ റെ​യി​ൽ വേ​ണ​മെ​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ള്ളി. മ​ധു​ര​യി​ലും കോ​യ​മ്പ​ത്തൂ​രി​ലു​മാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ മെ​ട്രോ റെ​യി​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​രു​ന​ഗ​ര​ങ്ങ​ളി​ലെ​യും ജ​ന​സം​ഖ്യ​യും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും ക​ണ​ക്കി​ലെ​ടു​ത്താ​ൽ മെ​ട്രോ റെ​യി​ൽ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര …

ര​ണ്ട് മെ​ട്രോ റെ​യി​ൽ പ്രോ​ജ​ക്ടു​ക​ൾ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് : ആ​വ​ശ്യം ത​ള്ളി കേ​ന്ദ്ര സ​ർ​ക്കാ​ർ Read More

മധുര മീനാക്ഷി ക്ഷേത്രത്തിന് വ്യാജ ബോംബ് ഭീഷണി

  മധുര: മധുര മീനാക്ഷി ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി. ഒക്ടോബർ 4 ശനിയാഴ്ച രാവിലെയോടെ ഡിജിപിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. അമ്പലത്തിനുള്ളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. പ്രദോഷ ദിവസമായതിനാല്‍ സാധാരണയുള്ളതിനെക്കാള്‍ തിരക്കും ക്ഷേത്രത്തില്‍ അനുഭവപ്പെട്ടിരുന്നു. ഭീഷണി സന്ദേശമെത്തിയതിന് പിന്നാലെ …

മധുര മീനാക്ഷി ക്ഷേത്രത്തിന് വ്യാജ ബോംബ് ഭീഷണി Read More

ഉത്തർപ്രദേശിൽ യുവ ഡോക്ടർ 21-ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി

ലഖ്നൗ: ഉത്തർപ്രദേശിൽ യുവ ഡോക്ടർ കെട്ടിടത്തിന്റെ 21-ാം നിലയിൽ നിന്ന് ചാടി മരിച്ച നിലയിൽ. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. മധുര സ്വദേശി ശിവ (29) ആണ് മരിച്ചത്. സെപ്തംബർ 29 തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 21-ാം നിലയിൽനിന്ന് എടുത്ത് ചാടുകയുമായിരുന്നു ഗൗ‍ർ …

ഉത്തർപ്രദേശിൽ യുവ ഡോക്ടർ 21-ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി Read More

ദ്രാവിഡ പ്രത്യയശാസ്ത്രം നിലനില്‍ക്കുന്നിടത്തോളം കാലം കാവിപ്പാര്‍ട്ടിക്ക് തമിഴ്നാട്ടില്‍ വേരുറപ്പിക്കാന്‍ കഴിയില്ല : ഡി എം കെ

ചെന്നൈ | കാവിപ്പാര്‍ട്ടി തമിഴ്നാട്ടില്‍ വേരുറപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് ഡി എം കെയുടെ മുതിര്‍ന്ന നേതാവ് എ രാജ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ സാധാരണക്കാരെ ഡി എം കെ ഭയക്കുന്നില്ലെന്നും എ രാജ.പറഞ്ഞു. ഭരണകക്ഷിയായ …

ദ്രാവിഡ പ്രത്യയശാസ്ത്രം നിലനില്‍ക്കുന്നിടത്തോളം കാലം കാവിപ്പാര്‍ട്ടിക്ക് തമിഴ്നാട്ടില്‍ വേരുറപ്പിക്കാന്‍ കഴിയില്ല : ഡി എം കെ Read More

പ്രായപരിധിയില്‍ ആർക്കും ഇളവ് വേണ്ടെന്ന നിലപാടുമായി സിപിഎം ബംഗാള്‍ ഘടകം

മധുര : സി.പി.എം പൊളിറ്റ്ബ്യൂറോയില്‍ പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ബംഗാള്‍ ഘടകം നിലപാടെടുത്തു .. മധുരയില്‍ നടക്കുന്ന . പാർട്ടി കോണ്‍ഗ്രസിലാണ് ആർക്കും പ്രായപരിധിയില്‍ ഇളവ് വേണ്ടെന്ന നിലപാട് എടുത്തത്. പി.ബി യോഗത്തില്‍ നിലപാട് ശക്തമായി ഉന്നയിക്കാനാണ് ബംഗാള്‍ ഘടകം തീരുമാനിച്ചിരിക്കുന്നത്. …

പ്രായപരിധിയില്‍ ആർക്കും ഇളവ് വേണ്ടെന്ന നിലപാടുമായി സിപിഎം ബംഗാള്‍ ഘടകം Read More

സിപിഎം കൊണ്ടുവന്ന പ്രായപരിധി നിബന്ധന മധുര പാർട്ടി കോണ്‍ഗ്രസില്‍ പുനഃപരിശോധിക്കും

മധുര: കണ്ണൂർ പാർട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ച പ്രായപരിധി മധുര പാർട്ടി കോണ്‍ഗ്രസില്‍ സിപിഎം പുനഃപരിശോധിച്ചേക്കും. പ്രായപരിധിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് ചർച്ചയില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പ്രതിനിധികളും ഉന്നയിക്കുന്നത്.യുവാക്കളെയും പുതുതലമുറയെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സിപിഎം കൊണ്ടുവന്ന പ്രായപരിധി നിബന്ധന പുനഃപരിശോധി …

സിപിഎം കൊണ്ടുവന്ന പ്രായപരിധി നിബന്ധന മധുര പാർട്ടി കോണ്‍ഗ്രസില്‍ പുനഃപരിശോധിക്കും Read More

അളങ്കാനെല്ലൂർ ജെല്ലിക്കെട്ടില്‍ കാളകളുടെ കുത്തേറ്റ് 67 പേർക്ക് പരിക്ക്

മധുര : പ്രശസ്തമായ അളങ്കാനെല്ലൂർ ജെല്ലിക്കെട്ടില്‍ കാളകളുടെ കുത്തേറ്റ് 67 പേർക്ക് പരിക്ക്. ജനുവരി 16 ന് രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് വരെ നടന്ന ജെല്ലിക്കെട്ടില്‍ 989 കാളകളാണ് കളത്തില്‍ ഇറങ്ങിയത്. മത്സരത്തില്‍ ഏറ്റവും മികച്ച കാളയായി തിരഞ്ഞെടുത്തത് …

അളങ്കാനെല്ലൂർ ജെല്ലിക്കെട്ടില്‍ കാളകളുടെ കുത്തേറ്റ് 67 പേർക്ക് പരിക്ക് Read More

ജെല്ലിക്കെട്ട് ആഘോഷങ്ങളിലേക്കു കടന്ന് തമിഴ് ജനത

പുതുക്കോട്ട: 2025 ലെ ആദ്യ ജെല്ലിക്കെട്ട് പുതുക്കോട്ടയിലെ തച്ചൻകുറിച്ചിയില്‍ 2025 ജനുവരി 4 ന് നിയമമന്ത്രി എസ്.രഘുപതിയും പരിസ്ഥിതി മന്ത്രി വി.മെയ്യനാഥനും ചേർന്ന് ഉദ്ഘാടനം ചെയ്തു. മധുരൈ, തേനി, ശിവഗംഗ, തിരുച്ചിറപ്പള്ളി, അരിയാലൂർ, തഞ്ചാവൂർ, പുതുക്കോട്ടെ എന്നിവിടങ്ങളില്‍ നിന്നുള്ള 600 ഓളം …

ജെല്ലിക്കെട്ട് ആഘോഷങ്ങളിലേക്കു കടന്ന് തമിഴ് ജനത Read More

ഉയിർത്തെഴുന്നേൽക്കാനായി വനിതാ കോണ്‍സ്റ്റബിളിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചത് 20 ദിവസം;പാസ്റ്റര്‍ അടക്കം രണ്ടു പേർ അറസ്റ്റിൽ

മധുരൈ: സംശയാസ്പദമായ സാഹചര്യത്തില്‍ വനിതാ കോണ്‍സ്റ്റബിളിനെ മരിച്ച നിലയില്‍. മരിച്ച് 20 ദിവസം പിന്നിട്ടിട്ടും മൃതദേഹം തുണിയിൽ പൊതിഞ്ഞുവെച്ച സംഭവത്തില്‍ പാസ്റ്റര്‍ അടക്കം രണ്ടു പേരെ പോലീസ് പിടികൂടി. ഡിണ്ടിഗല്‍ വനിതാ പൊലീസ് സ്റ്റേഷന്‍ കോണ്‍സ്റ്റബിള്‍ ആയിരുന്ന അണ്ണൈ ഇന്ദ്ര(38)യെയാണ് വീട്ടില്‍ …

ഉയിർത്തെഴുന്നേൽക്കാനായി വനിതാ കോണ്‍സ്റ്റബിളിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചത് 20 ദിവസം;പാസ്റ്റര്‍ അടക്കം രണ്ടു പേർ അറസ്റ്റിൽ Read More

നിരവധി ഉപഭോഗ വസ്തുക്കളുടെ പരസ്യത്തിന് വിലക്കുമായി കോടതി

മധുരൈ: കോണ്ടം ,ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, അടിവസ്ത്രങ്ങള്‍, ലൈംഗിക ശേഷി തകരാര്‍ പരിഹാരിക്കാനുളള മരുന്നുകള്‍ ,സോപ്പ്, പെര്‍ഫ്യൂം, ഐസ്‌ക്രീം അടക്കമുളള ഉപഭോഗ വസ്തുക്കളുടെ പരസ്യങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കുമായി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് . അശ്ലീലത പ്രകടമാക്കുന്ന തരത്തിലുളള പരസ്യങ്ങള്‍ക്കാണ് വിലക്ക്. വിരുത്‌നഗറിലെ …

നിരവധി ഉപഭോഗ വസ്തുക്കളുടെ പരസ്യത്തിന് വിലക്കുമായി കോടതി Read More