അഞ്ചില്‍ അഞ്ച് ജയം, റയല്‍ മാഡ്രിഡ് കുതിക്കുന്നു

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡ് വിജയക്കുതിപ്പ് തുടരുന്നു. റയല്‍ സോസിഡാഡിനെയും വീഴ്ത്തിയതോടെ അഞ്ചില്‍ അഞ്ചു വിജയങ്ങളുമായി റയല്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. നേടി. ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. ഒരു ഗോളിന് പിന്നിലായശേഷം രണ്ടു …

അഞ്ചില്‍ അഞ്ച് ജയം, റയല്‍ മാഡ്രിഡ് കുതിക്കുന്നു Read More

ഒടുവില്‍റുബിയാലസ്രാജിവച്ചു

മാഡ്രിഡ്: കിസ് ഗേറ്റ് വിവാദത്തില്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബിയാലസ് രാജിവച്ചു. വനിതാ ലോകകപ്പ് വിജയത്തിന്റെ മെഡല്‍ദാനചടങ്ങിനിടെ സ്പാനിഷ് താരം ജെന്നി ഹെര്‍മോസയെ സമ്മതമില്ലാതെ ചുണ്ടില്‍ ചുംബിച്ച സംഭവമാണ് റുബിയാലസിന്റെ രാജയില്‍ എത്തിയത്. രാജിവയ്ക്കാതെ ഏറെനാള്‍ …

ഒടുവില്‍റുബിയാലസ്രാജിവച്ചു Read More

എന്റിക്വെ സ്ഥാനമൊഴിഞ്ഞു

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ലൂയിസ് എന്റിക്വെ സ്പാനിഷ് ടീം കോച്ച് സ്ഥാനമൊഴിഞ്ഞു. മൊറോക്കോ സ്‌പെയിനെ പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചിരുന്നു. അണ്ടര്‍ 21 ടീം കോച്ച് ലൂയിസ് ഡി ലാ ഫ്യു എന്റിക്വെയുടെ പിന്‍ഗാമിയാകും. പുതിയ പദ്ധതികള്‍ ആരംഭിക്കണമെന്ന് ആര്‍.എഫ്.ഇ.എഫ്. …

എന്റിക്വെ സ്ഥാനമൊഴിഞ്ഞു Read More

റാമോസില്ലാത്ത സ്‌പെയിന്‍

മാഡ്രിഡ്: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള സ്‌പെയിന്‍ ടീമില്‍ വെറ്ററന്‍ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിന് ഇടമില്ല. റാമോസ്, മിഡ്ഫീല്‍ഡര്‍ തിയാഗോ എന്നിവരെ കൂടാതെയാണ് സ്പാനിഷ് കോച്ച് ലൂയിസ് എന്റിക്വെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഇതിഹാസ താരമായ റാമോസ് സ്‌പെയിനു വേണ്ടി 180 …

റാമോസില്ലാത്ത സ്‌പെയിന്‍ Read More

ലീഗ് ലാ ലിഗയില്‍ റയാലിന് തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗ് ലാ ലിഗയില്‍ നിലവിലെ ചാമ്പ്യന്‍ റയാല്‍ മാഡ്രിഡിന് തോല്‍വി. റയോ വല്ലകാനോയാണ് റയാല്‍ മാഡ്രിഡിന് സീസണിലെ ആദ്യ തോല്‍വി നേടിക്കൊടുത്തത്. സ്വന്തം തട്ടകമായ ഡി വാലെകാസ് സ്റ്റേഡിയത്തില്‍ 3-2 നാണു വല്ലകാനോ റയാലിനെ തോല്‍പ്പിച്ചത്. തോറ്റതോടെ …

ലീഗ് ലാ ലിഗയില്‍ റയാലിന് തോല്‍വി Read More

ജെറാഡ് പിക്വെ വിരമിക്കുന്നു

മാഡ്രിഡ്: സ്പാനിഷ് താരം ജെറാഡ് പിക്വെ ഫുട്ബോളില്‍നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ബാഴ്സലോണയുടെ പ്രതിരോധ താരമാണ് 35 വയസുകാരനായ പിക്വെ. അല്‍മീരിയയ്ക്കെതിരേ സ്വന്തം തട്ടകമായ ന്യൂക്യാമ്പില്‍ നടക്കുന്ന മത്സരത്തോടെ വിരമിക്കുകയാണെന്ന് പിക്വെ ട്വിറ്ററിലൂടെ വ്യക്തമാക്കി. പിക്വെയുടെ കരാര്‍ റദ്ദാക്കുകയാണെന്നു ബാഴ്സ അധികൃതരും വ്യക്തമാക്കി.ബാഴ്സയ്ക്കു …

ജെറാഡ് പിക്വെ വിരമിക്കുന്നു Read More

റയാല്‍ വീണ്ടും ഒന്നാമത്

മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗ് ലാ ലിഗയില്‍ ഗംഭീര ജയത്തോടെ റയാല്‍ മാഡ്രിഡ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടന്ന മത്സരത്തില്‍ റയാല്‍ 4-1 നു മയോര്‍ക്കയെ തോല്‍പ്പിച്ചു.അഞ്ച് കളികളില്‍നിന്നു 15 പോയിന്റുമായാണു റയാലിന്റെ മുന്നേറ്റം. രണ്ടാംസ്ഥാനത്തേക്കു …

റയാല്‍ വീണ്ടും ഒന്നാമത് Read More

1700 കോടി ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണവുമായി കടലില്‍ രണ്ട് കപ്പലുകള്‍

മാഡ്രിഡ്: മുങ്ങിപ്പോയ പ്രസിദ്ധമായ സാന്‍ ഹൊസെ പടക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കടുത്ത് അടുത്തിടെ കണ്ടെത്തിയ രണ്ട് കപ്പലുകളിലുമായി 1700 കോടി ഡോളര്‍(ഏകദേശം 1.33 ലക്ഷം കോടി രൂപ) വിലമതിക്കുന്ന സ്വര്‍ണമെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട്.62 തോക്കുകളുള്ള സാന്‍ ഹൊസെ 1708- ജൂണ്‍ എട്ടിനാണ് ബ്രിട്ടീഷുകാര്‍ …

1700 കോടി ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണവുമായി കടലില്‍ രണ്ട് കപ്പലുകള്‍ Read More

ടെന്നീസ് താരം നദാലിന് കോവിഡ്

മാഡ്രിഡ്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സ്പെയിന്റെ റാഫേല്‍ നദാലിനു കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായെന്നു താരം ട്വിറ്ററിലൂടെ പുറത്തുവിട്ടു.അബുദാബിയില്‍ കഴിഞ്ഞയാഴ്ച നടന്ന മുബാദല വേള്‍ഡ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് എക്സിബിഷനില്‍ നദാല്‍ പങ്കെടുത്തിരുന്നു. സ്പെയിനില്‍ …

ടെന്നീസ് താരം നദാലിന് കോവിഡ് Read More

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: കിഡംബി ശ്രീകാന്തിന് വെള്ളി

മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി. ഫൈനലില്‍ സിംഗപൂരിന്റെ ലോ കെന്‍ യൂവിനോട് 15-21, 22-20 സെറ്റുകള്‍ക്കാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ശ്രീകാന്ത് ഇന്ന് നേടിയത്.ഇന്ത്യയുടെ …

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: കിഡംബി ശ്രീകാന്തിന് വെള്ളി Read More