ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്തു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്തു. ഹൽദ്വാനി ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ബാൻഭുൽപുരയിൽ ജില്ലാ ഭരണകൂടത്തിന്റെയും മുനിസിപ്പൽ കോർപ്പറേഷന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. മദ്രസകളുടെ രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങളാണ് സംഘം പരിശോധിച്ചത്.ഏപ്രിൽ 13 ഞായറാഴ്ച പ്രത്യേക പരിശോധന നടത്തിയിരുന്നു. …

ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്തു Read More

എല്ലാ തീവ്രവാദികളെയും വളർത്തുന്നത് മദ്രസകളിൽ -ഉഷ താക്കൂർ

ഭോപ്പാല്‍: എല്ലാ തീവ്രവാദികളെയും മദ്രസകളിലാണ് വളര്‍ത്തുന്നതെന്ന് മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷ താക്കൂര്‍. മദ്രസകൾക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തണമെന്നും ഉഷ താക്കൂര്‍ പറഞ്ഞു.മത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം ചെലവില്‍ അത് നേടാന്‍ കഴിയും, കാരണം ഭരണഘടന അവര്‍ക്ക് ഈ അവകാശം നല്‍കുന്നുവെന്നും …

എല്ലാ തീവ്രവാദികളെയും വളർത്തുന്നത് മദ്രസകളിൽ -ഉഷ താക്കൂർ Read More