ജാതി സെൻസസിന് പിന്നാലെ തെലങ്കാനയിൽ ജാതി സംവരണ പ്രക്ഷോഭങ്ങൾ രൂപപ്പെടുന്നു

ന്യൂഡൽഹി : തെലങ്കാനയിൽ ജാതി സെൻസസ് പൂർത്തീകരിച്ചതിന് തൊട്ടു പിന്നാലെ വിവിധ ജാതിക്കാരും പിന്നോക്ക പട്ടികജാതി വിഭാഗങ്ങളിലെ അതീവ പിന്നോക്കമുള്ള ജാതിക്കാരും അവരുടേതായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുന്നു. ജാതിയെ അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് രാജ്യത്ത് മുഴുവൻ നടത്തണമെന്ന് ആവശ്യപ്പെടുകയും തെലങ്കാനയിൽ അത് …

ജാതി സെൻസസിന് പിന്നാലെ തെലങ്കാനയിൽ ജാതി സംവരണ പ്രക്ഷോഭങ്ങൾ രൂപപ്പെടുന്നു Read More