
സ്പെഷ്യൽ റിപ്പോര്‍ട്ട്
ജാതി സെൻസസിന് പിന്നാലെ തെലങ്കാനയിൽ ജാതി സംവരണ പ്രക്ഷോഭങ്ങൾ രൂപപ്പെടുന്നു
By ന്യൂസ് ഡെസ്ക്
•
February 5, 2025
ന്യൂഡൽഹി : തെലങ്കാനയിൽ ജാതി സെൻസസ് പൂർത്തീകരിച്ചതിന് തൊട്ടു പിന്നാലെ വിവിധ ജാതിക്കാരും പിന്നോക്ക പട്ടികജാതി വിഭാഗങ്ങളിലെ അതീവ പിന്നോക്കമുള്ള ജാതിക്കാരും അവരുടേതായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുന്നു. ജാതിയെ അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് രാജ്യത്ത് മുഴുവൻ നടത്തണമെന്ന് ആവശ്യപ്പെടുകയും തെലങ്കാനയിൽ അത്...
Read full story

