പരശുരാമജയന്തി ഇനി മുതൽ പൊതു അവധി; മധ്യപ്രദേശ് സർക്കാർ
മധ്യപ്രദേശ്: മധ്യപ്രദേശിൽ പരശുരാമജയന്തി പൊതു അവധിയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. എല്ലാ സമുദായങ്ങളെയും സർക്കാരിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രഖ്യാപനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭോപ്പാലിലെ ഭെൽ ടൗൺഷിപ്പിലെ ജാംബോറി ഗ്രൗണ്ടിൽ ബ്രാഹ്‌മണ മഹാകുംഭിന്റെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. …
പരശുരാമജയന്തി ഇനി മുതൽ പൊതു അവധി; മധ്യപ്രദേശ് സർക്കാർ Read More