തേനീച്ച ആക്രമണം : ഇരുപതോളം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ശേഷം അങ്കണവാടി ജീവനക്കാരി മരണത്തിന് കീഴടങ്ങി

ഭോപ്പാല്‍ |മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ റാണിപൂരിൽ തേനീച്ച ആക്രമണം. മടവാട പഞ്ചായത്തിലെ അങ്കണവാടിയില്‍ കുട്ടികള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ കുട്ടികള്‍ പരിഭ്രാന്തരായപ്പോള്‍ അങ്കണവാടി ജീവനക്കാരിയായ കാഞ്ചന്‍ബായ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. തേനീച്ച ആക്രമണത്തില്‍ ഇരുപതോളം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച …

തേനീച്ച ആക്രമണം : ഇരുപതോളം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ശേഷം അങ്കണവാടി ജീവനക്കാരി മരണത്തിന് കീഴടങ്ങി Read More

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ 26 ട​​​ണ്ണോ​​​ളം ഗോ​​​മാം​​​സം പി​​​ടി​​​ച്ചെ​​​ടു​​​ത്തു : ഹി​​​ന്ദു​​​ത്വ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്ത്

ന്യൂ​​​ഡ​​​ൽ​​​ഹി: ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ബി​​​ജെ​​​പി​​​യെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ക്കി മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ 26 ട​​​ണ്ണോ​​​ളം ഗോ​​​മാം​​​സം പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രി​​​യാ​​​യ ഭോ​​​പ്പാ​​​ലി​​​ൽ​​​നി​​​ന്ന് സം​​​സ്കൃ​​​തി ബ​​​ച്ചാ​​​വോ മ​​​ഞ്ച്, ഹി​​​ന്ദു ഉ​​​ത്സ​​​വ് സ​​​മി​​​തി തു​​​ട​​​ങ്ങി​​​യ ഹി​​​ന്ദു​​​ത്വ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണ് ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ഒ​​​രു ട്ര​​​ക്ക് ഗോ​​​മാം​​​സം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രും മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നും …

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ 26 ട​​​ണ്ണോ​​​ളം ഗോ​​​മാം​​​സം പി​​​ടി​​​ച്ചെ​​​ടു​​​ത്തു : ഹി​​​ന്ദു​​​ത്വ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്ത് Read More

മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​റി​​​​​​​ൽ മ​​​​​​​ലി​​​​​​​ന​​​​​​​ജലം : മരണസംഖ്യ 15 ആയി

ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​ർ: മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​റി​​​​​​​ൽ മ​​​​​​​ലി​​​​​​​ന​​​​​​​മാ​​​​​​​യ കു​​​​​​​ടി​​​​​​​വെ​​​​​​​ള്ളം ഉ​​​ള്ളി​​​ൽ​​​ച്ചെ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള മ​​​ര​​​ണം 14 ആ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ആ​​​​​​​റു മാ​​​​​​​സം പ്രാ​​​​​​​യ​​​​​​​മു​​​​​​​ള്ള പി​​​​​​​ഞ്ചു​​​​​​​കു​​​​​​​ട്ടി ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ 15 പേ​​​​​​​ർ മ​​​​​​​രി​​​​​​​ച്ച​​​​​​​താ​​​​​​​യി പ്ര​​​​​​​ദേ​​​​​​​ശ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ളാ​​​ണു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, നാ​​​​​ലു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ചു​​​​​വെ​​​​​ന്നാ​​​​​ണ് ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​വ​​​​​​​കു​​​​​​​പ്പ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​തെ​​​​​ങ്കി​​​​​ലും പ​​​​​ത്തു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ച​​​​​താ​​​​​യി വി​​​​​വ​​​​​രം ല​​​​​ഭി​​​​​ച്ചു​​​​​വെ​​​​​ന്ന് ഇ​​​ൻ​​​ഡോ​​​ർ …

മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​റി​​​​​​​ൽ മ​​​​​​​ലി​​​​​​​ന​​​​​​​ജലം : മരണസംഖ്യ 15 ആയി Read More

സ​മൂ​ഹ​വി​വാ​ഹ ച​ട​ങ്ങി​ൽ വെച്ച് മക​ന്‍റെ വി​വാ​ഹ​വും ന​ട​ത്തി മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രിമോ​ഹ​ൻ യാ​ദ​വ്

ഉ​ജ്ജ​യി​ൻ: സ​മൂ​ഹ​വി​വാ​ഹ ച​ട​ങ്ങി​ൽ മ​ക​ന്‍റെ വി​വാ​ഹ​വും ന​ട​ത്തി​യ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു. മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വി​ന്‍റെ ഇ​ള​യ മ​ക​ൻ അ​ഭി​മ​ന്യു യാ​ദ​വി​ന്‍റെ വി​വാ​ഹ​മാ​ണ് നവംബർ 30 ഞാ​യ​റാ​ഴ്ച ഉ​ജ്ജ​യി​നി​ലെ ക്ഷി​പ്ര ന​ദീ​തീ​ര​ത്ത് സ​മൂ​ഹ​വി​വാ​ഹ ച​ട​ങ്ങി​ൽ ന​ട​ന്ന​ത്. ഇ​ഷി​ത പ​ട്ടേ​ലാ​ണ് …

സ​മൂ​ഹ​വി​വാ​ഹ ച​ട​ങ്ങി​ൽ വെച്ച് മക​ന്‍റെ വി​വാ​ഹ​വും ന​ട​ത്തി മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രിമോ​ഹ​ൻ യാ​ദ​വ് Read More

ഇരട്ട ആനക്കുട്ടികൾക്ക് ജന്മംനൽകി 57 കാരി അനാർക്കലി

പന്ന (മധ്യപ്രദേശ്): പ്രകൃതിയുടെ അപൂർവ പ്രതിഭാസമായി, പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലെ അനാർക്കലി എന്ന 57 വയസ്സുള്ള ആന, ഇരട്ട ആനക്കുട്ടികൾക്ക് ജന്മംനൽകി. സംരക്ഷിത വനമേഖലകളിൽ പോലും ഇരട്ട ആനക്കുട്ടികൾ ജനിക്കുന്നത് അസാധാരണ സംഭവമാണ്. മൃഗഡോക്ടർമാരുടെയും വന്യജീവി വിദഗ്ധരുടെയും മേൽനോട്ടത്തിലായിരുന്നു പ്രസവം. ഏകദേശം മൂന്ന് മണിക്കൂർ …

ഇരട്ട ആനക്കുട്ടികൾക്ക് ജന്മംനൽകി 57 കാരി അനാർക്കലി Read More

സര്‍ക്കാര്‍ സ്‌കുളില്‍ കുട്ടികൾക്ക് ഉച്ചഭക്ഷണം പേപ്പറില്‍ വിളമ്പി : നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഭോപ്പാല്‍| മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കുളില്‍ കുട്ടികൾക്ക് ഉച്ചഭക്ഷണം പേപ്പറില്‍ നല്‍കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രന്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 20 വര്‍ഷമായി ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കുട്ടികളുടെ പ്ലേറ്റ് വരെ മോഷ്ടിച്ചുവെന്ന് രാഹുൽ എക്സ് …

സര്‍ക്കാര്‍ സ്‌കുളില്‍ കുട്ടികൾക്ക് ഉച്ചഭക്ഷണം പേപ്പറില്‍ വിളമ്പി : നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി Read More

മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികന് ജാമ്യം

ഭോപാല്‍ | മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികന്‍ ഗോഡ്‌വിന് ജാമ്യം. സി എസ് ഐ വൈദികനും മലയിന്‍കീഴ് സ്വദേശിയുമാണ് ഗോഡ്‌വിന്‍. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചിരുന്നു. എന്നാല്‍, പോലീസ് കേസ് ഡയറി ഹാജരാക്കാതിരുന്നതിനാല്‍ കേസ് നവംബർ 6 …

മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികന് ജാമ്യം Read More

ബി ജെ പി നേതാവും സംഘവും യുവ കര്‍ഷകനെ അടിച്ചു കൊന്നു

ഭോപ്പാല്‍ | മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തില്‍ യുവ കര്‍ഷകനെ ബി ജെ പി നേതാവും സംഘവും അടിച്ചും വാഹനം കയറ്റിയും കൊന്നു. ബി ജെ പി ബൂത്ത് പ്രസിഡന്റും ഗുണയിലെ കിസാന്‍ മോര്‍ച്ചാ മുന്‍ ഭാരവാഹിയുമായ മഹേന്ദ്ര നാഗറും …

ബി ജെ പി നേതാവും സംഘവും യുവ കര്‍ഷകനെ അടിച്ചു കൊന്നു Read More

ചുമരുന്നായ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ| മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചുമ മരുന്ന് കഴിച്ച് 11 കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന നിരോധിച്ചു. ഈ സിറപ്പ് വിപണിയില്‍ നിന്ന് നീക്കം ചെയ്യാനും ഉത്തരവിട്ടു. ചെന്നൈ നഗരം ആസ്ഥാനമായിട്ടുള്ള കമ്പനി നിര്‍മിക്കുന്ന കഫ് …

ചുമരുന്നായ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍ Read More

മധ്യപ്രദേശിലെ എയിംസിൽ ബ്ലഡ് ബാങ്കില്‍ നിന്ന് രക്തവും പ്ലാസ്മയും മോഷണം പോയതായി പരാതി.

ഭോപ്പാല്‍ | മധ്യപ്രദേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ബ്ലഡ് ബാങ്കില്‍ നിന്ന് നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷണം പോയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഔട്ട്സോഴ്സ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളില്‍ ഒരു …

മധ്യപ്രദേശിലെ എയിംസിൽ ബ്ലഡ് ബാങ്കില്‍ നിന്ന് രക്തവും പ്ലാസ്മയും മോഷണം പോയതായി പരാതി. Read More