ഇന്‍ഡോറില്‍ രോഗികളുടെ തലച്ചോറിനെയും ബാധിച്ച് ബ്ലാക്ക് ഫംഗസ്
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രോഗികളുടെ തലച്ചോറിനെയും ബ്ലാക്ക് ഫംഗസ് സ്ഥിരികരിച്ചതായി റിപ്പോര്‍ട്ട്.മഹാരാജ യശ്വന്ത്‌റാവു ഹോസ്പിറ്റലില്‍ അണുബാധയ്ക്ക് പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 15 ശതമാനം പേരിലും ഇത്തരത്തില്‍ ബ്ലാക്ക് ഫംഗസ് കണ്ടതായാണ് പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 368 മ്യൂക്കോമികോസിസ് രോഗികളില്‍ 55 പേരുടെ തലച്ചോറില്‍ …
ഇന്‍ഡോറില്‍ രോഗികളുടെ തലച്ചോറിനെയും ബാധിച്ച് ബ്ലാക്ക് ഫംഗസ് Read More