
റിപ്പോര്‍ട്ട്
നിര്‍ബന്ധിത മതപരിവര്‍ത്തനം: 10 വര്‍ഷം തടവ്; ബില്‍ പാസാക്കി മധ്യപ്രദേശ് മന്ത്രിസഭ
By ന്യൂസ് ഡെസ്ക്
•
December 27, 2020
ഭോപ്പാല്‍: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പത്തു വര്‍ഷം തടവുശിക്ഷ ഉറപ്പാക്കുന്ന ബില്‍ പാസാക്കി മധ്യപ്രദേശ് മന്ത്രിസഭ. ബില്‍ നിയമമായാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റം തെളിയുന്ന പക്ഷം പത്തു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. തെളിവ് ഹാജരാക്കാനുള്ള...
Read full story

