നവജാത ശിശുവിനെ ജീവനോടെ തീകൊളുത്തിയ മുത്തശ്ശി അറസ്റ്റില്‍

മധുര: തെങ്കാശിയില്‍ നവജാത ശിശുവിനെ തീകൊളുത്തി കൊന്ന മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തു. 10-09-2020 വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെയാണ് ക്രൂര കൃത്യം നടന്നത്. ശങ്കുപുരം സ്വദേശി ശങ്കരഗോമതി(22) എന്ന യുവതിയുടെ കുട്ടിയെയാണ് കൊന്നത്. പ്രസവത്തെ തുടര്‍ന്ന് അവശയായ യുവതിയെ ആശുപത്രിയില്‍ …

നവജാത ശിശുവിനെ ജീവനോടെ തീകൊളുത്തിയ മുത്തശ്ശി അറസ്റ്റില്‍ Read More

നീയെന്റെ ലക്ഷ്മി: വിറ്റ പശുവിനെ കയറ്റിയ വാഹനത്തിന്റെ പിന്നാലെ ഓടി, ഒടുവില്‍ മുന്നില്‍ കയറിനിന്ന് വഴി തടഞ്ഞ് കാള; സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ച

മധുര: മധുര കാണാത്തവന്‍ മാട് എന്നാണ് തമിഴന്റെ പഴമൊഴി. മധുരയിലെത്തുന്നതോടെ നാല്‍കാലികളും ദേവതുല്യരായി മാറുന്നു. മധുരയില്‍നിന്നുള്ള പശുവിന്റെയും അമ്പലക്കാളയുടെയും സ്‌നേഹത്തിന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഉടമ വിറ്റതിനെതുടര്‍ന്ന് പശുവിനെ കൊണ്ടുപോയ വാഹനത്തെ കാള ഒരു കിലോമീറ്ററിലധികം പിന്തുടര്‍ന്നു തടഞ്ഞു. പശുവിന്റെയും …

നീയെന്റെ ലക്ഷ്മി: വിറ്റ പശുവിനെ കയറ്റിയ വാഹനത്തിന്റെ പിന്നാലെ ഓടി, ഒടുവില്‍ മുന്നില്‍ കയറിനിന്ന് വഴി തടഞ്ഞ് കാള; സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ച Read More

പോലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ കടന്ന ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു

മധുര: പോലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രിക്കുള്ളില്‍ കടന്ന ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. മധുര സര്‍ക്കാര്‍ രാജാജി ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് കൊലപാതകമുണ്ടായത്. പൊലീസ് സുരക്ഷയുള്ള ആശുപത്രിക്കുള്ളില്‍ വടിവാളുകളുമായാണ് ഗുണ്ടാസംഘം എത്തിയത്. ആക്രമണത്തില്‍ മുരുകന്‍ എന്നയാള്‍ കൊല്ലപ്പെട്ടു. മുരുകനെ ആക്രമിക്കുക …

പോലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ കടന്ന ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു Read More