മധുവിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയത് പൊലീസിന്റെ വീഴ്ച മൂലം. ആരോപണവുമായി കുടുംബം

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ പൊലീസിനെതിരെ കുടുംബം. മധുവിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയത് പൊലീസിന്റെ വീഴ്ച മൂലമെന്ന് കുടുംബം ആരോപിക്കുന്നു. ഛർദ്ദിക്കാൻ വരുന്നെന്ന് പറഞ്ഞതിനെ തുടർന്നാണ് വാഹനം താവളത്ത് നിർത്തിയത്. താവളത്തെ ആശുപത്രിയിൽ മധുവിനെ എത്തിക്കാൻ പൊലീസ് തയാറായില്ലെന്നും കുടുംബം ആരോപിച്ചു. അതേസമയം കേസിൽ …

മധുവിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയത് പൊലീസിന്റെ വീഴ്ച മൂലം. ആരോപണവുമായി കുടുംബം Read More