കൊച്ചി: സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ അമ്മ മാധവി കുമാരന്‍ (83) നിര്യാതയായി. വ്യാഴാഴ്ച രാത്രി ശ്വാസം മുട്ടലിനെ തുടര്‍ന്നായിരുന്നു അന്ത്യം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേരാനല്ലൂര്‍ ശ്മശാനത്തില്‍ വൈകിട്ട് മൂന്നു മണിയോടെ സംസ്‌കാര...
Read full story