മാധവന്‍ നമ്പ്യാര്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ പ്രസിദ്ധപ്പെടുത്തണമെന്ന്‌ രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: സ്‌പ്രിംഗ്ലര്‍ ഇടപാടിനെ ക്കുറിച്ചന്വേഷിക്കാന്‍ സര്‍ക്കാര്‍ ആദ്യം നിയോഗിച്ച മാധവന്‍ നമ്പ്യാര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ പ്രസിദ്ധപ്പെടുത്തണമെന്നും തനിക്ക്‌ അതിന്റെ പകര്‍പ്പ്‌ നല്‍കണമെന്നും ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിക്ക്‌ കത്ത്‌ നല്‍കി. സ്‌പ്രിംഗ്ലര്‍ വിവരശേഖരണത്തിന്‌ അനുതി നല്‍കിയതില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിരുന്നോ …

മാധവന്‍ നമ്പ്യാര്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ പ്രസിദ്ധപ്പെടുത്തണമെന്ന്‌ രമേശ്‌ ചെന്നിത്തല Read More