മ​ദീ​ന സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യ കു​ടും​ബ​ത്തി​ലെ ഏ​ഴം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: നാ​ലു​പേ​ർമരിച്ചു

റി​യാ​ദ്: മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​ദീ​ന​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​ല​പ്പു​റം മ​ഞ്ചേ​രി വെ​ള്ളി​ല സ്വ​ദേ​ശി ന​ടു​വ​ത്ത്‌ ക​ള​ത്തി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ (52), ഭാ​ര്യ ത​സ്‌​ന തോ​ടേ​ങ്ങ​ൽ (40), മ​ക​ൻ ന​ടു​വ​ത്ത്‌ ക​ള​ത്തി​ൽ ആ​ദി​ൽ (14), ജ​ലീ​ലി​ന്‍റെ മാ​താ​വ് മൈ​മൂ​ന​ത്ത്‌ കാ​ക്കേ​ങ്ങ​ൽ …

മ​ദീ​ന സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യ കു​ടും​ബ​ത്തി​ലെ ഏ​ഴം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: നാ​ലു​പേ​ർമരിച്ചു Read More

മദീന ബസ് അപകടം : ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ചു

മദീന | സഊദി അറേബ്യയില്‍ മദീനക്ക് സമീപത്തുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായമെത്തിക്കുന്നതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ്.പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ചു ജിദ്ദയിലെ സരൂര്‍ തൈബ അല്‍-ദഹ്ബിയ ഹോട്ടലിലാണ് ഓഫീസ്. ഹോട്ടലിന്റെ ഒന്നാം നിലയിലെ റൂം നമ്പര്‍ 104ലാണ് ക്യാമ്പ് ഓഫീസ് …

മദീന ബസ് അപകടം : ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ചു Read More

ഇറാനില്‍ നിന്നുള്ള പ്രഥമ ഹജ്ജ് തീര്‍ഥാടക സംഘം മദീനയിലെത്തി

മദീന | ഇറാനില്‍ നിന്നുള്ള പ്രഥമ ഹജ്ജ് തീര്‍ഥാടക സംഘം പ്രവാചക നഗരിയായ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് തീര്‍ഥാടകര്‍ക്ക് …

ഇറാനില്‍ നിന്നുള്ള പ്രഥമ ഹജ്ജ് തീര്‍ഥാടക സംഘം മദീനയിലെത്തി Read More