പ്രതികൾ സാക്ഷികളെ ഉപദ്രവിക്കും. സ്വർണക്കള്ളക്കടത്ത് കേസിലെ സാക്ഷിപ്പട്ടിക രഹസ്യമാക്കി എൻ ഐ എ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ സാക്ഷികളുടെ വിശദാംശങ്ങൾ രഹസ്യമാക്കി എൻഐഎ. 10 സാക്ഷികളെ സംരക്ഷിത സാക്ഷികളാക്കാൻ കോടതി എൻഐഎയ്ക്ക് അനുമതി നൽകി. ഉയർന്ന ബന്ധമുളള സമ്പന്നരായെ പ്രതികൾ സാക്ഷികളെ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു. സംരക്ഷിത സാക്ഷികളായി പ്രഖ്യാപിച്ചവരുടെ വിശദാംശങ്ങൾ കേസിന്റെ …
പ്രതികൾ സാക്ഷികളെ ഉപദ്രവിക്കും. സ്വർണക്കള്ളക്കടത്ത് കേസിലെ സാക്ഷിപ്പട്ടിക രഹസ്യമാക്കി എൻ ഐ എ Read More