മഅദനി കേരളത്തിലേക്ക്
ന്യൂഡല്‍ഹി: ബംഗളുരു സ്‌ഫോടനപരമ്പര കേസിലെ പ്രതിയും പി.ഡി.പി. നേതാവുമായ അബ്ദുള്‍ നാസര്‍ മഅദനിക്കു കേരളത്തിലെത്താന്‍ സുപ്രീം കോടതി ജാമ്യവ്യവസ്ഥയില്‍ ഇടക്കാല ഇളവനുവദിച്ചു. ആയുര്‍വേദചികിത്സയ്ക്കും രോഗിയായ പിതാവിനെ കാണാനുമായി നാട്ടിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിലവില്‍ ബംഗളുരുവില്‍ കഴിയുന്ന മഅദനിയുടെ ഹര്‍ജി. ഇതു പരിഗണിച്ച …
മഅദനി കേരളത്തിലേക്ക് Read More