വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹർജി

ഡല്‍ഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹർജി.. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളായ കരണ്‍ സിംഗ് ദലാല്‍, ലഖൻ കുമാർ സിംഗ്ല എന്നിവരാണ് കോടതിയെ സമീപിച്ചത്. വിഷയം ഏതു ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് …

വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹർജി Read More

കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കുടുങ്ങി വില്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി

കൊല്ലങ്കോട് : വഴിയോര വില്പനകേന്ദ്രത്തില്‍ കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കുടുങ്ങി വില്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി .കൊല്ലങ്കോട് പൊരിച്ചോളം വീട്ടില്‍ ഉമാമഹേശ്വരിയുടെ ഇടതുകൈയിലെ വിരലുകളാണ് പൂർണമായും നഷ്ടപ്പെട്ടത്. 2024 നവംബർ 7 വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം .ജ്യൂസെടുക്കാനായി യന്ത്രം പ്രവർത്തിച്ചുതുടങ്ങിയ …

കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കുടുങ്ങി വില്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി Read More

വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ഡല്‍ഹി: ഹരിയാന തെരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ.ഇവിഎമ്മുകളെ സംബന്ധിച്ചുള്ള ആരോപണം നൂറ് ശതമാനം തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഹരിയാന തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ പ്രക്രിയയില്‍ …

വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ Read More

തിരുവനന്തപുരം: ഇ-പോസ്: സർവർ ഓതന്റിക്കേഷൻ പരിഹരിക്കാൻ നടപടി- ഭക്ഷ്യമന്ത്രി

* ഹോം ക്വാറന്റീനിലുള്ളവർക്ക് സാധനങ്ങളുംമരുന്നും വീട്ടിലെത്തിക്കാൻ സംവിധാനംതിരുവനന്തപുരം: പൊതുവിതരണകേന്ദ്രങ്ങളിൽ ഇ-പോസ് മെഷീനും പി.ഡി.എസ് സർവറുമായുള്ള ബന്ധത്തിൽ തടസ്സങ്ങൾ നേരിടാറില്ലെന്നും, സർവർ ഓതന്റിക്കേഷൻ നടത്തുന്നതിന് അപൂർവമായി തടസ്സങ്ങൾ നേരിടാറുണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ ചോദ്യോത്തരവേളയിൽ അറിയിച്ചു. മെഷീനും പി.ഡി.എസ് …

തിരുവനന്തപുരം: ഇ-പോസ്: സർവർ ഓതന്റിക്കേഷൻ പരിഹരിക്കാൻ നടപടി- ഭക്ഷ്യമന്ത്രി Read More