കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെറ്റായ പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സ്വാഭാവികമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സ്വർണ്ണ കറൻസി കടത്ത് അടക്കമുള്ള അപവാദ പ്രചരണങ്ങൾക്കെതിരെ വീടുകളിലെത്തി ആളുകളെ കണ്ട് വിശദീകരിക്കുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു. സ്വർണ്ണക്കടത്ത്...
Read full story
തിരുവനന്തപുരം : നേതാക്കളുടെ അനുഭവ സമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാടില്ലെന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരത്തിലെ തീരുമാനത്തിന്റെ പാശ്ചാത്തലത്തില്‍ തൃക്കാക്കരയിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമൊയെന്ന്‌ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ ഈ വിവരം ചോദിച്ചത്‌. കോണ്‍ഗ്രസ്‌...
Read full story
കണ്ണൂർ : പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സിപിഐഎമ്മിന്റെ ക്ഷണം ഇതുവരെ കെ വി തോമസ് നിരസിച്ചിട്ടില്ലെന്നും എം വി ജയരാജന്‍ 07/04/22 വ്യാഴാഴ്ച...
Read full story
കണ്ണൂർ: സമരം തൊഴിലാളികളുടെ അവകാശമാണെന്ന് സിപിഐഎം നേതാവ് എം വി ജയരാജന്‍. പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശം തൊഴിലാളികള്‍ക്കുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. പണി മുടക്കുന്നത് വിലക്കിയ കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണ്. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇത് വെള്ളരിക്ക പട്ടണമല്ലെന്നും ജയരാജന്‍ പ്രസ്താവിച്ചു....
Read full story
കണ്ണൂര്‍: മാട്ടൂലില്‍ ഹിഷാമിന്റെ കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. ഹിഷാമിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അക്രമത്തില്‍ പരിക്കേറ്റ ഷക്കീബിന്റെ വീടും ജയരാജന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് മാട്ടൂല്‍...
Read full story
കണ്ണൂര്‍: ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 ശതമാനം അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഹൈക്കോടതി വിധി മുസ്ലീം സമുദായത്തിന്റെ സാഹചര്യങ്ങളെ പഠിച്ചിട്ടില്ലെന്ന്‌ അദ്ദേഹം വിമര്‍ശിച്ചു. കോടതി കേരളത്തിലെ സാമൂഹ്യ സാഹചര്യം മനസിലാക്കണമായിരുന്നുവെന്നും ജയരാജന്‍...
Read full story
എംവി ജയരാജന്റെ  ആരോഗ്യ നിലയില്‍ നേരിയ പുരോഗതി
റിപ്പോര്‍ട്ട്

എംവി ജയരാജന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

By ന്യൂസ് ഡെസ്ക് January 27, 2021
കണ്ണൂര്‍: കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച ഗുരുതരാവസ്ഥയില്‍ ഐസിയയുവില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യ നിലയില്‍ നേരിയ പരുരോഗതി. കോവിഡ് ന്യൂമോണിയ ആയതിനാല്‍ കടുത്ത ജാഗ്രത തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രമേഹവും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും നിലവില്‍...
Read full story