തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് പ്രായോഗിക പരിശീലനം നൽകി
തൃശ്ശൂർ: തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കായി ജില്ലയിലെ ചെലവ് നിരീക്ഷരുടെ നേതൃത്വത്തിൽ മാർഗ്ഗനിർദ്ദേശങ്ങളും പ്രായോഗിക പരിശീലനവും നൽകി. നാട്ടിക, മണലൂർ, കയ്പമംഗലം മണ്ഡലങ്ങളുടെ ചുമതലയുള്ള എം തമിഴ് വെണ്ടൻ, ചേലക്കര, ഗുരുവായൂർ, കുന്നംകുളം മണ്ഡലങ്ങളുടെ ചുമതലയുള്ള അരുൺ കുമാർ ഗുപ്ത എന്നീ ചെലവ് നിരീക്ഷകരുടെ …
തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് പ്രായോഗിക പരിശീലനം നൽകി Read More