യൂട്യൂബ് നോക്കി കള്ളനോട്ട് നിർമാണം; രണ്ടു പേർ അറസ്റ്റിൽ

ഈറോഡ്: യൂട്യൂബ് നോക്കി കള്ളനോട്ട് അടിച്ച് വിതരണം ചെയ്ത കേസില്‍ രണ്ട് യുവാക്കളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രെവർമാരായ മണിക്കപാളയം സ്വദേശികളായ എം. സതീഷും, സദ്‌വന്ദറുമാണ് പിടിയിലായത്.തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. കോവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ചതോടെയാണ് നോട്ടുനിര്‍മാണം തുടങ്ങിയത്. …

യൂട്യൂബ് നോക്കി കള്ളനോട്ട് നിർമാണം; രണ്ടു പേർ അറസ്റ്റിൽ Read More