യൂട്യൂബ് നോക്കി  കള്ളനോട്ട് നിർമാണം; രണ്ടു പേർ അറസ്റ്റിൽ
റിപ്പോര്‍ട്ട്

യൂട്യൂബ് നോക്കി കള്ളനോട്ട് നിർമാണം; രണ്ടു പേർ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് October 19, 2020
ഈറോഡ്: യൂട്യൂബ് നോക്കി കള്ളനോട്ട് അടിച്ച് വിതരണം ചെയ്ത കേസില്‍ രണ്ട് യുവാക്കളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രെവർമാരായ മണിക്കപാളയം സ്വദേശികളായ എം. സതീഷും, സദ്‌വന്ദറുമാണ് പിടിയിലായത്.തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. കോവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ചതോടെയാണ് നോട്ടുനിര്‍മാണം തുടങ്ങിയത്....
Read full story