വാളയാറിൽ വിജിലൻസ് റെയ്ഡ്; 14000 രൂപ പിടിച്ചെടുത്തു
പാലക്കാട്: വാളയാറില്‍ മോട്ടോർ വെഹിക്കിൾ ചെക്ക് പോസ്റ്റിൽ നടന്ന വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തു. പിവിസി പൈപ്പിനകത്തും മേശയ്ക്കകത്തും അലമാരയ്ക്ക് മുകളിലും സൂക്ഷിച്ച പണമാണ് വിജിലൻസ് റെയ്ഡിൽ കണ്ടെടുത്തത്. ഏകദേശം 14,000 രൂപയോളം കണ്ടെടുത്തു. പരിശോധന നടത്തിയ …
വാളയാറിൽ വിജിലൻസ് റെയ്ഡ്; 14000 രൂപ പിടിച്ചെടുത്തു Read More