അധ്യാപനം കലയെന്ന് ധോണി
കാസര്‍ഗോഡ്: അധ്യാപകരെയും അധ്യാപനത്തെയും വാഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. പ്രഫസര്‍ കെ.കെ. അബ്ദുല്‍ ഗഫാറിന്റെ ഞാന്‍ സാക്ഷിയെന്ന ആത്മകഥ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ധോണി.ഒരു അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നത്ര ലളിതമായാണു പാഠങ്ങള്‍ പകരുക. ക്ലാസിലെ …
അധ്യാപനം കലയെന്ന് ധോണി Read More