ഉടുമ്പന്‍ ചോലയില്‍ സ്ഥാനാര്‍ത്ഥിയായി എംഎം മണി തന്നെ

ഇടുക്കി: ഉടുമ്പന്‍ ചോലയില്‍ എംഎം മണിയെത്തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ജില്ലാ നേതൃയോഗത്തില്‍ തീരുമാനം.എംഎം മണി മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തങ്ങളില്‍ ജില്ലയില്‍ പാര്‍ട്ടിക്കും മുന്നണിക്കും ആകെ ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മണി വീണ്ടും സ്ഥാനാര്‍ത്ഥിയായാല്‍ അത് ജില്ലയിലെല്ലായിടത്തും അനുകൂലമായ തരംഗം …

ഉടുമ്പന്‍ ചോലയില്‍ സ്ഥാനാര്‍ത്ഥിയായി എംഎം മണി തന്നെ Read More

പാലക്കാട് ജില്ലാ ജയിലില്‍ സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം മന്ത്രി എം.എം.മണി 24/02/21 ബുധനാഴ്ച നിര്‍വഹിച്ചു

പാലക്കാട് : മലമ്പുഴ ജില്ലാ ജയില്‍ മേല്‍ക്കൂരയില്‍ 77.18 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം. മണി ഇന്ന് (ഫെബ്രുവരി 24) രാവിലെ 11 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. മലമ്പുഴ ജില്ലാ ജയിലില്‍ നടക്കുന്ന …

പാലക്കാട് ജില്ലാ ജയിലില്‍ സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം മന്ത്രി എം.എം.മണി 24/02/21 ബുധനാഴ്ച നിര്‍വഹിച്ചു Read More

ജനങ്ങളുടെ സ്വപ്ന സാക്ഷാത്കരമാണ് ഇടുക്കി മെഡിക്കൽ കോളേജ് : മന്ത്രി എംഎം മണി

ഇടുക്കി:ഇടുക്കിയിലെ ജനങ്ങളുടെ സ്വപ്ന സാക്ഷാത്കരമാണ് ഇടുക്കി മെഡിക്കൽ കോളേജെന്ന് മന്ത്രി എംഎം മണി. വൈദ്യുതി വകുപ്പിൽ നിന്നും അനുവദിച്ച 10 കോടി രൂപയിൽ നിന്നും 3.5 കോടി രൂപ ചിലവിൽ ഉപകരണങ്ങൾ സജ്ജീകരിച്ച അത്യാധുനിക റേഡിയോളജി വിഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു …

ജനങ്ങളുടെ സ്വപ്ന സാക്ഷാത്കരമാണ് ഇടുക്കി മെഡിക്കൽ കോളേജ് : മന്ത്രി എംഎം മണി Read More

നിലാവ്; തെരുവുവിളക്കുകൾ പൂർണ്ണമായും എൽ.ഇ.ഡിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരമ്പരാഗത തെരുവു വിളക്കുകൾ പൂർണ്ണമായും എൽ ഇ ഡിയേക്ക് മാറുന്ന നിലാവ് പദ്ധതിക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ 665 ഗ്രാമപഞ്ചായത്തുകളിലും 46 മുനിസിപ്പാലിറ്റികളിലും നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. 22 …

നിലാവ്; തെരുവുവിളക്കുകൾ പൂർണ്ണമായും എൽ.ഇ.ഡിയിലേക്ക് Read More

അറക്കും മുൻപ് പിടയ്ക്കേണ്ട , കാപ്പനെ കുത്തി മണി

തിരുവനന്തപുരം: പാലാ സീറ്റ് തര്‍ക്കം മുറുകവെ മാണി സി കാപ്പനെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി. അറക്കും മുമ്പ് പിടയ്‌ക്കേണ്ട കാര്യമില്ല. സീറ്റ് തര്‍ക്കത്തില്‍ അനാവശ്യ വിമര്‍ശനങ്ങളുണ്ടാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. പാലായില്‍ നടന്ന കെഎം മാണി സ്മൃതി സംഗമത്തിലായിരുന്നു വിമര്‍ശനം. …

അറക്കും മുൻപ് പിടയ്ക്കേണ്ട , കാപ്പനെ കുത്തി മണി Read More

ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കണം : മന്ത്രി എംഎം മണി

ഇടുക്കി : രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു ഭരണഘടനയോടുള്ള ആദരവ് ഏവരും പ്രകടിപ്പിക്കണമെന്ന് മന്ത്രി എം എം മണി. ഇടുക്കി ജില്ലാ സായുധസേന ആസ്ഥാന മൈതാനത്തില്‍ 72ാംമത് റിപ്പബ്ലിക് ദിനാഘോഷ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും …

ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കണം : മന്ത്രി എംഎം മണി Read More

ഊര്‍ജ്ജ ഉത്പാദനത്തിനൊപ്പം ഊര്‍ജ്ജ സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നു: വൈദ്യുതി മന്ത്രി എം എം മണി

ഇടുക്കി : ഊര്‍ജ ഉത്പാദനത്തിനൊപ്പം ഊര്‍ജ സംരക്ഷണത്തിനും വൈദ്യുത വകുപ്പ് പ്രാധാന്യം നല്‍കുന്നുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ഒരു മെഗാവാട്ട് വൈദ്യുതി  ഉത്പാദിപ്പിക്കാന്‍ ചിലവാകുന്ന തുകയുടെ ഒരു ശതമാനം ചിലവാക്കിയാല്‍ അത്രയും വൈദ്യുതി സംരക്ഷിക്കാനാകും. അതിനാല്‍ വൈദ്യുതി സംരക്ഷണത്തിന്  പ്രാധാന്യം …

ഊര്‍ജ്ജ ഉത്പാദനത്തിനൊപ്പം ഊര്‍ജ്ജ സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നു: വൈദ്യുതി മന്ത്രി എം എം മണി Read More

മുട്ടം, കുളമാവ് പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങള്‍ 26.10.2020 തിങ്കളാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇടുക്കി: അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മുട്ടം, കുളമാവ് പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങള്‍ 26.10.2020 തിങ്കളാഴ്ച്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. …

മുട്ടം, കുളമാവ് പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങള്‍ 26.10.2020 തിങ്കളാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More

നെടുംങ്കണ്ടം കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

ഇടുക്കി : നെടുങ്കണ്ടം കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ഡിവിഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ജനജീവിതത്തിന് കൂടുതല്‍ വെളിച്ചം പകരാനും ഗുണമേന്‍മ വര്‍ധിപ്പിക്കാനും ഉപകരിക്കുന്ന പദ്ധതികളാണ് കെഎസ്ഇബി നടപ്പാക്കുന്നതെന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍ …

നെടുംങ്കണ്ടം കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു Read More

വികസനരംഗത്ത് വലിയ മുന്നേറ്റം നടക്കുന്ന കാലം; മന്ത്രി എം. എം. മണി

ഇടുക്കി: നാടിന്റെ വികസനരംഗത്ത് വലിയ മുന്നേറ്റം നടക്കുന്ന കാലമാണിതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി. അയ്യപ്പന്‍ കോവില്‍ ഗ്രാമ പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കോവിഡിനെതിരെയുള്ള യുദ്ധവും തുടര്‍ന്നു വരുന്നു. …

വികസനരംഗത്ത് വലിയ മുന്നേറ്റം നടക്കുന്ന കാലം; മന്ത്രി എം. എം. മണി Read More